ജില്ലാ വാര്‍ത്തകള്‍

കടുങ്ങല്ലൂർ യൂണിറ്റ് കൺവെൻഷൻ

എറണാകുളം ജില്ല - 8-ജൂലൈ-2025 കടുങ്ങല്ലൂർ യൂണിറ്റ് കൺവെൻഷൻ ജൂലൈ 7 തിങ്കൾ വൈകിട്ട് 5 മണി മുതൽ പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിൽ വച്ച് നടന്നു...

ജൂലൈ 6 മാസികാദിനം പെരുമ്പാവൂർ, തൃപ്പൂണിത്തുറ, എറണാകുളം മേഖലകളിൽ മികച്ച തുടക്കം

എറണാകുളം ജില്ലയിൽ ജൂലൈ 6 മാസിക ദിനത്തിൽ എല്ലാ മേഖലകളിലും യൂണിറ്റ് തല മാസികാപ്രചരണത്തിന് തുടക്കമായി. ഗൃഹ സന്ദർശനത്തിലൂടെയും വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചും വരിക്കാരെ കണ്ടെത്തി. 183...

എറണാകുളം ജില്ലാ പ്രവർത്തക യോഗം

എറണാകുളം ജില്ല 2025 ജൂൺ 29 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാപ്രവർത്തയോഗം ജൂൺ 29 ഞായർ രാവിലെ 10 മുതൽ ആലുവ മേഖല ചൂർണ്ണിക്കര പഞ്ചായത്ത്...

തൃശൂർ ജില്ലാ പ്രവർത്തക യോഗം 

തൃശൂർ :   സംസ്ഥാന സമ്മേളന തീരുമാനങ്ങളും നിർവ്വാഹക സമിതി തീരുമാനങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി പരിഷത് ഭവനിൽ വിളച്ചു ചേർത്ത പ്രവർത്തകയോഗത്തിൽ 17 മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 12...

വൈനു ബാപ്പു അമേച്ചർ ആസ്ട്രാണമി ക്ലബ്ബ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു

വൈനുബാപ്പു - ആസ്ട്രോണമി ക്ലബ്ബ് കണ്ണൂർ ജില്ലയിൽ ജ്യോതി ശാസ്ത്രജ്ഞൻ കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്യുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വം കൊടുക്കുന്ന...

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അനിവാര്യം സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി.

    റ്റി.കെ ദേവരാജൻ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള...

‘എൻഡ് പ്ലാസ്റ്റിക് പൊലുഷൻ ‘ ശില്പശാല കോതമംഗലത്ത് സംഘടിപ്പിച്ചു.

എറണാകുളം ജില്ല : 2025 ജൂൺ 23 കോതമംഗലം മേഖല: എറണാകുളം ജില്ല കോതമംഗലം മേഖലാക്കമ്മിറ്റി മെൻ്റർ കെയർ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ ഈ വർഷത്തെ...

നാളത്തെ പഞ്ചായത്ത് – ജനകീയ ക്യാമ്പയിൻ ശില്പശാലകൾ എറണാകുളം ജില്ലയിൽ ആവേശ്വോജ്ജ്വലമായി പുരോഗമിക്കുന്നു.

എറണാകുളം ജില്ല  പറവൂർ മേഖല : 14-6-2025 കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്  പറവൂർ മേഖലയിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ മാനിഫെസ്സ്റ്റോ തയ്യാറാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണം കാട്ടിക്കുളം ഓപ്പൺ...

മഴവിൽ ബാലവേദി വായനോത്സവം – മുപ്പത്തടം.

എറണാകുളം ജില്ല : 2025 ജൂൺ 22 മുപ്പത്തടം യുവജന സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റിന്റെ സഹകരണത്തോടെ മഴവിൽ ബാലവേദി വായനോത്സവം...

വൈത്തിരി മേഖല രൂപീകരിച്ചു

  വയനാട്  ജില്ലയിൽ വൈത്തിരി കേന്ദ്രമാക്കി  പുതിയ മേഖല രൂപീകരിച്ചു. കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് വയനാട് ജില്ലയിൽ വൈത്തിരി എന്ന പുതിയ ഒരു മേഖല...