ഇന്ത്യ എന്റെ രാജ്യം പ്രഭാഷണപരമ്പര
രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി ഭരണകൂടം പൗരന്മാരുടെ രക്തമൊഴുക്കുന്ന അവസ്ഥ എത്ര ദാരുണമാണെന്ന് ആലോചിച്ചു നോക്കൂ. പൗരാവകാശങ്ങളെ ഒട്ടും മാനിക്കാതെയും പൗരാവകാശധ്വംസനത്തെ നൂറുകണക്കിന് നുണകള്‍ പ്രചരിപ്പിച്ച് ആഘോഷിക്കുകയും...