ജില്ലാ വാര്‍ത്തകള്‍

ശാസ്ത്രദിനം 2024 ആചരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ വെമ്പായം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കന്യാകുളങ്ങര ഗവ. ബി.എച്ച്.എസ്സില്‍ വച്ച് ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് ശാസ്ത്രപരീക്ഷണങ്ങളും ശാസ്ത്രക്ലാസ്സും സംഘടിപ്പിച്ചു. 50-ല്‍പ്പരം...

ദേശീയശാസ്ത്രദിനം – ജനകീയ ശാസ്ത്ര സംവാദവേദിയിൽ ചോദ്യങ്ങളുമായി നാട്ടുകാർ, ഉത്തരം നൽകി ശാസ്ത്രജ്ഞർ..*

28/02/24 തൃശ്ശൂർ ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാവ്യതിയാനം, മാലിന്യസംസ്കരണം കൃഷി,നിർമ്മിതബുദ്ധി, ഭരണഘടന തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ചോദ്യങ്ങളുമായി നാട്ടുകാരും അവയ്ക്ക് വിശദീകരണം നൽകി ശാസ്ത്രജ്ഞരും വിദഗ്ധരും...

കിൻഫ്ര പാർക്കിനായി പുഴയ്ക്കൽ പാടം നികത്തൽ പുന:പരിശോധിക്കണം : പരിഷത്ത്*

11/02/24 എടത്തിരുത്തി തൃശൂർ പുഴയ്ക്കൽ പാടത്തെ 35 ഏക്കർ നിലം കിൻഫ്ര പാർക്കിനായി നികത്താനുള്ള മന്ത്രിസഭയുടെ പ്രത്യേക തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം...

തൃശ്ശൂർ ജില്ലാസമ്മേളനം – *ബദൽമാധ്യമങ്ങളെ പിന്തുണയ്ക്കണം : കെ.കെ.ഷാഹിന*

10/02/24 എടത്തിരുത്തി  സമൂഹത്തിലെ യഥാർത്ഥപ്രശ്നങ്ങളെ പുറത്തുകൊണ്ടുവരുന്നതിൽ ധൈര്യം കാണിച്ച് ഇന്ത്യയിൽ ഉയർന്നുവരുന്ന ബദൽമാധ്യമങ്ങളെ ജനങ്ങൾ ശക്തമായി പിന്തുണയ്ക്കണമെന്ന് പ്രമുഖ മാധ്യമപ്രവർത്തക കെ.കെ.ഷാഹിന പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

ഗുരുത്വതരംഗങ്ങള്‍ പ്രപഞ്ചപഠനത്തിന്റെ വേഗംകൂട്ടും-ഡോ. രശ്മി ലക്ഷ്മി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഡോ. രശ്മി ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.പാലോട്: ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ സഹായത്തോടെ പ്രപഞ്ചവികാസ പരിണാമത്തെക്കുറിച്ച് നടത്തുന്ന പഠനം ശാസ്ത്രലോകത്തെ വിപ്ലവകരമായ...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ലാ സമ്മേളനം

പരിഷത്തിനെ ഹൃദയത്തിലേറ്റി പെരുമ്പള ഗ്രാമം കാസർകോട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കാസർക്കോട് ജില്ലാ സമ്മേളനം പെരുമ്പള ഗവ: എൽ.പി.സ്കൂളിൽ വെച്ച് നടന്നു. പുത്തനിന്ത്യ പണിയുവാൻ...

കാലികമായ ദൗത്യനിര്‍മ്മിതിയില്‍ അണിചേരുക

പാറശാല മേഖല സമ്മേളനം പി.എസ്. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. ശാസ്ത്രാവാബോധത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാറശ്ശാല മേഖല സമ്മേളനം സമാപിച്ചു. നെയ്യനാട് യൂണിറ്റിന്റെ...

അജൈവമാലിന്യ സംസ്‌കരണത്തിനു നിര്‍ദ്ദേശങ്ങളുമായി പരിഷത്ത് മേഖലാ സമ്മേളനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങല്‍ മേഖലാ സമ്മേളനം എന്‍. ജഗജീവന്‍ ഉദ്ഘാടനം ചെയ്യുന്നു. കായിക്കര: മാലിന്യത്തെ വ്യാവസായിക അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ കഴിയണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും കേരള...

ലൂക്ക ജീവപരിണാമം ക്വിസ് തുമ്പ സെൻറ്  സേവിയേഴ്‌സ് കോളേജ് ജേതാക്കള്‍

ലൂക്ക ജീവപരിണാമം ജില്ലാതല ക്വിസ് മത്സരം പ്രൊഫ. എ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് കേരളയുടെ ഭാഗമായി ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

കോളേജ് വിദ്യാർത്ഥികൾക്ക് ലൂക്ക ജീവപരിണാമം പ്രശ്നോത്തരി സംഘടിപ്പിച്ചു

30/01/24 തൃശ്ശൂർ ആഗോള സയൻസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് (GSFK) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടലായ ലൂക്ക, തൃശ്ശൂർ ജില്ലാശാസ്ത്രാവബോധ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവപരിണാമം എന്ന വിഷയത്തിൽ...

You may have missed