പരിസരം

തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയ്ക്ക് തുടക്കമായി

മലപ്പുറം: തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പുഴനടത്തവും തുടർന്ന് ആലോചനയോഗവും നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ...

പാലക്കാട് മേഖല പരിസ്ഥിതി ജനസഭ

പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു....

ഹൃദ്യയുടെ സ്കോളര്‍ഷിപ്പ് തുക കാര്‍ബണ്‍ ലഘൂകരണത്തിന്

ഹൃദ്യ രേവതി വയനാട്: പഠന മികവിന് ലഭിച്ച സ്കോളർഷിപ്പ് തുക കാർബൺ ലഘൂകരണത്തിന് ഉപയോഗിച്ച് വിദ്യാർഥിനി. കാര്യവട്ടം ഗവ. കോളേജ് യൂണിയൻ വൈസ് ചെയർമാനും ബിഎസ്‌സി വിദ്യാർഥിനിയുമായ...

മാലിന്യ സംസ്കരണ ക്ലാസ്

കെ എസ് നാരായണന്‍കുട്ടി മാലിന്യ സംസ്കരണ ക്ലാസ് നയിക്കുന്നു. പാലക്കാട് : പിലാക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം...

പരിസ്ഥിതി – ആരോഗ്യ പ്രവർത്തക സംഗമം

പരിസ്ഥിതി ആരോഗ്യ പ്രവര്‍ത്തക സംഗമം ടി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്യുന്നു. വയനാട്: ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി - ആരോഗ്യ പ്രവർത്തക സംഗമം, “കാലാവസ്ഥ വ്യതിയാനവും നമ്മളും” എന്ന...

മുരിയാട് കോൾ പുനരുജ്ജീവനം

തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആനന്ദപുരം യൂണിറ്റ്, മാതൃഭൂമി ആനന്ദപുരം വായനശാലയുടെ സഹകരണത്തോടെ ''call for KOLE" മുരിയാട് കോൾ - പുനർജ്ജീവനം എന്ന വിഷയത്തിൽ ഓപ്പൺ...

പരിസ്ഥിതി ജനസഭ – പാലക്കാട്

പാലക്കാട് ജില്ലാതല ജനസഭാ സെമിനാര്‍ സംഘാടകസമിതി യോഗം. പാലക്കാട്: പ്രളയാനന്തരം ഉണ്ടായതടക്കമുള്ള ജില്ലയുടെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു രൂപരേഖ തയ്യാറാക്കുന്നതിന് പാലക്കാട് ജില്ലാകമ്മിറ്റി...

പരിസ്ഥിതി ജനസഭ – തൃശൂര്‍

മാടക്കത്ര പഞ്ചായത്ത് ജനസഭ സംഘാടകസമിതി രൂപീകരണം യോഗം. ഒല്ലൂക്കര: ഒല്ലൂക്കര മേഖലയിൽ മാടക്കത്തറ പഞ്ചായത്ത് പരിസ്ഥിതിജനസഭ നടന്നു. പ്രളയാനന്തരമുള്ള പഞ്ചായത്തിന്റെ സ്ഥിതി വിലയിരുത്താനും പരിഹാര നിർദേശങ്ങൾ രൂപീകരിക്കാനുമുള്ള...

പരിസ്ഥിതി ജനസഭ – തിരുവനന്തപുരം

തിരുവനന്തപുരം ജില്ലാതല പരിശീലന ശില്പശാലയില്‍ നിന്ന്. തിരുവനന്തപുരം: ജില്ലയിലെ പതിമൂന്ന് മേഖലകളിലും പരിസ്ഥിതി ജനസഭ സംഘടിപ്പിക്കുന്നതിന് തീരുമാനമായി. പരിസ്ഥിതി ജനസഭയിൽ പ്രാദേശിക പരിസ്ഥിതി പഠനം നടത്തുന്നതിനുള്ള ജില്ലാതല...

തേക്കു പ്ലാന്റേഷന്‍ അനുവദിക്കരുത്

മാനന്തവാടി മേഖല കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയില്‍ നിന്ന് വയനാട്: ഒണ്ടയങ്ങാടിയിലെ സ്വാഭാവിക വനങ്ങൾ മുറിച്ചുമാറ്റി തേക്കു പ്ലാന്റേഷൻ സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മേഖലാ...