പരിസരം

ജില്ലയിലെ തീരപരിപാലനത്തിന് സമഗ്ര ഇടപെടൽ വേണം – പരിഷത്ത് പഠനം

തിരുവനന്തപുരം: ജില്ലയിലെ തീരപ്രദേശങ്ങൾ പരിസ്ഥിതിശോഷണംമൂലം അപകടത്തിലാണെന്നും ഇതു പരിഹരിക്കാൻ സമഗ്ര ഇടപെടൽ വേണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം. ജില്ലയിലെ തീരപ്രദേശങ്ങൾ നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ...

പരിസ്ഥിതി ജനസഭ

കിഴക്കേമുറി പൊതുജന വായനശാല & ഗ്രന്ഥാലയവുമായി സഹകരിച്ച് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനസഭ. കാസര്‍ഗോഡ്: കിഴക്കേമുറി പൊതുജന വായനശാല & ഗ്രന്ഥാലയവുമായി സഹകരിച്ച് പരിസ്ഥിതി ജനസഭ...

കായലിലെ ആമ്പൽപ്പടർപ്പ്: ശാസ്ത്രീയപഠനം വേണം

കോട്ടയം: വിനോദ സഞ്ചാര ഗ്രാമമായ കുമരകത്തിന് സമീപം ചീപ്പുങ്കൽ പ്രദേശത്താണ് ഏകദേശം നൂറ് ഏക്കർ കായൽ ഭാഗത്ത് നിഫിയ റൂബ്ര എന്ന ചുവന്ന ആമ്പൽ വളർന്ന് വിടർന്നിട്ടുള്ളത്....

മാതോത്ത് പൊയിലിൽ കൊയ്ത്തുത്സവം

നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടർ ഡോ അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു. വയനാട്:‌ പരിഷത്തിന്റെ പിന്തുണയോടെ മാതോത്ത് പൊയിലിൽ നടപ്പാക്കിയ പ്രളയാനന്തര പുനരുജ്ജീവന പദ്ധതി പ്രകാരം ആദിവാസികളുടെ...

ദുരന്തനിവാരണ പദ്ധതി ആസൂത്രണ ശില്പശാല

ദുരന്തനിവാരണ പദ്ധതി ആസൂത്രണ ശില്പശാല ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു. കാസര്‍ഗോഡ്: കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ മലയാളികൾക്ക് പ്രകൃതിയെ സംബന്ധിച്ച് പല പുതിയ...

പുല്ലുണ്ടശേരി നീർത്തടത്തിൽ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റ്

ബയോടെക് കിസാൻ പദ്ധതിയുടെ ഭാഗമായ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ അംബുജാക്ഷി നിര്‍വഹിക്കുന്നു. പാലക്കാട്: ഐ.ആർ.ടി.സി. നടപ്പാക്കുന്ന ബയോടെക് കിസാൻ പദ്ധതിയുടെ ഭാഗമായി...

തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയ്ക്ക് തുടക്കമായി

മലപ്പുറം: തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പുഴനടത്തവും തുടർന്ന് ആലോചനയോഗവും നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ...

പാലക്കാട് മേഖല പരിസ്ഥിതി ജനസഭ

പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു....

ഹൃദ്യയുടെ സ്കോളര്‍ഷിപ്പ് തുക കാര്‍ബണ്‍ ലഘൂകരണത്തിന്

ഹൃദ്യ രേവതി വയനാട്: പഠന മികവിന് ലഭിച്ച സ്കോളർഷിപ്പ് തുക കാർബൺ ലഘൂകരണത്തിന് ഉപയോഗിച്ച് വിദ്യാർഥിനി. കാര്യവട്ടം ഗവ. കോളേജ് യൂണിയൻ വൈസ് ചെയർമാനും ബിഎസ്‌സി വിദ്യാർഥിനിയുമായ...

മാലിന്യ സംസ്കരണ ക്ലാസ്

കെ എസ് നാരായണന്‍കുട്ടി മാലിന്യ സംസ്കരണ ക്ലാസ് നയിക്കുന്നു. പാലക്കാട് : പിലാക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം...