പരിസരം

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചര്‍ച്ച ചെയ്ത് നടപ്പാക്കണം

മലപ്പുറം: കാരാട് ഗ്രന്ഥാലയത്തിൽ ചേർന്ന വാഴയൂർ യൂണിറ്റ് പരിഷത്ത് സ്കൂൾ ജില്ല ജോയന്റ് സെക്രട്ടറി ശരത് വണ്ടൂർ 'പരിഷത്ത് പിന്നിട്ട വഴികൾ' എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം...

ദുരന്ത ലഘൂകരണ പ്രോട്ടോകോൾ തയ്യാറാക്കണം

മുൻ സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ ജനപ്രതിനിധികള്‍ക്കായുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുന്നു കണ്ണൂർ: പ്രളയവും ദുരന്തവും അപകട രഹിതമായി നേരിടുവാൻ എല്ലാവരെയും ശീലിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പ് പദ്ധതികള്‍ തയ്യാറാക്കി അടിയന്തിരമായി...

എടോനി മല ഖനനം പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും

കൈവേലിയിൽ നടന്ന പൊതുയോഗത്തിൽ ഡോ. വി കെ ബ്രിജേഷ് സംസാരിക്കുന്നു കോഴിക്കോട്: നരിപ്പറ്റ പഞ്ചായത്തിലെ എടോനി മലയില്‍ ഖനനം നടന്നാല്‍ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്ന് നിര്‍വാ ഹക സമിതി...

ചെങ്ങോട്ടുമല: ജനകീയ അന്വേഷണ സമിതി റിപ്പോർട്ട് പ്രകാശനം ചെയ്തു

പ്രൊഫ. കെ ശ്രീധരൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ കാറങ്ങോട്ടിന് നൽകിക്കൊണ്ട് പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്നു. കോഴിക്കോട്: കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം കോഴിക്കോ ട് ജില്ലാ...

ആലപ്പുഴയിൽ ഒരേക്കർ വനം പരിശീലന പരിപാടി സമാപിച്ചു

ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സോഷ്യൽ ഫോറസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കും സന്നദ്ധ പ്രവർത്തർക്കുമായി ഏകദിന പരിശീലന പരിപാടി അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്...

ക്ലീൻ കുടവൂർ: മാലിന്യ പരിപാലന കാമ്പെയിന്‍

തിരുവനന്തപുരം: കുടവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ റെസിഡൻസ് അസോസിയേഷൻ, അയൽകൂട്ടങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സഹകണത്തോടെ നടത്തി വരുന്ന ക്ലീൻ കുടവൂർ പരിപാടിയുടെ ഭാഗമായി മാലിന്യ പരിപാലന...

കുനിശ്ശേരിയില്‍ മാലിന്യ സംസ്കരണ ക്യാമ്പയിൻ

പാലക്കാട്: കുനിശ്ശേരി യൂനിറ്റിന്റെ നേതൃത്വത്തിൽ എരിമയൂർ പഞ്ചായത്തിൽ മാലിന്യ സംസ്കരണ ക്യാമ്പയിൻ തുടക്കം കുറിച്ചു. ഹരിത സഹായ സ്ഥാപനം സംസ്ഥാന കോ-ഓഡിനേറ്റര്‍ ടി.പി. ശ്രീശങ്കർ ശാസ്ത്രീയ മാലിന്യ...

പുഴനടത്തം

കുളത്തറ മേഖലാ പ്രവര്‍ത്തകര്‍ പുഴനടത്തത്തിനിടയില്‍ തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിനും അരുവിക്കരയ്ക്കും പരിസര പ്രദേശങ്ങൾക്കും കുടിവെള്ളം നൽകുന്ന കരമനയാറ്റിലെ അരുവിക്കര ഡാം റിസർവോയർ മണ്ണടിഞ്ഞും കാടുകയറിയും മാലിന്യങ്ങൾ...

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം മഴവെള്ള റീചാർജിങ്ങ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച "കാലാവസ്ഥാവ്യതിയാനം -കേരളം - മഴ - കുടിവെള്ളം " എന്ന സെമിനാറിൽ ഡോ.എം. ജി. മനോജ് സംസാരിക്കുന്നു . തൃശ്ശൂർ: കുടിവെള്ള...

പെരിങ്ങമ്മല പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

മാലിന്യ സംസ്ക്കരണ പ്ലാന്റ് പെരിങ്ങമ്മലയില്‍ നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം പെരിങ്ങമല പഠന റിപ്പോര്‍‌ട്ട് ഡോ. കെ വി തോമസ് സമരസമിതി അംഗം സലാഹുദ്ദീന് നല്‍കി പ്രകാശിപ്പിക്കുന്നു...