പരിസരം

ഹരിതഭവനം – ഗൃഹസന്ദര്‍ശനം

തിരുവനന്തപുരം: വെടിവെച്ചാന്‍കോവില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പള്ളിച്ചല്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നടക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഭാഗമായി ഗൃഹസന്ദര്‍ശന പരിപാടി നടന്നു. ഗാന്ധിജയന്തി ദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് ഇത്...

കുഞ്ഞാലിപ്പാറ ക്വാറി – ക്രഷർ പ്രവർത്തനം നിർത്തണം

തൃശ്ശൂർ: പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കുഞ്ഞാലിപ്പാറയിലെ കരിങ്കൽ ക്വാറി- ക്രഷർ യൂണിറ്റ് പ്രവർത്തനം നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ ജില്ലാ കമ്മിറ്റി, ജില്ലാ കളക്ടർ എസ്...

എസ്.പി.എൻ. അനുസ്മരണം- മലപ്പുറത്ത് പരിസ്ഥിതി സെമിനാര്‍

മഞ്ചേരിയിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിൽ ടി ഗംഗാധരൻ വിഷയാവതരണം നടത്തുന്നു. മലപ്പുറം: കവി, പ്രഭാഷകൻ, അധ്യാപകൻ, ശാസ്ത്ര പ്രചാരകൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിലെല്ലാം സവിശേഷമായ വ്യക്തിമുദ്ര...

കണ്ണൂര്‍ ജില്ലയില്‍ പ്രളയ സുരക്ഷാ ക്യാമ്പയിൻ സമാപിച്ചു

പ്രളയസുരക്ഷാ ക്യാമ്പയിന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു കണ്ണൂർ: ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രളയ സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ കണ്ണൂരിൽ സമാപിച്ചു. പ്രളയ സുരക്ഷാ പ്രവർത്തനങ്ങൾ,...

തേക്ക് തോട്ടം പുനഃസ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധാർഹം

വയനാട്: നോർത്ത് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂർ റേഞ്ചിൽ തേക്ക് തോട്ടം പുനഃസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാറിയ കാലത്തും പഴയ നിലപാടുകൾ തിരുത്താൻ...

ജലശുദ്ധി പ്ലാസ്റ്റിക് വിമുക്തി

ജലശുദ്ധി പ്ലാസ്റ്റിക് വിമുക്തി പരിപാടിയുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ അരുവിക്കര: ജലശുദ്ധി പ്ലാസ്റ്റിക് വിമുക്തി എന്ന പരിപാടിയുടെ ഭാഗമായി അരുവിക്കര ജലസംഭരണിയുടെ കളത്തറ മുതൽ...

ഭൂവിനിയോഗത്തിൽ മാറ്റങ്ങൾ അനിവാര്യം

ഐ ആര്‍ ടി സി ഡയറക്ടര്‍ ഡോ. എസ് ശ്രീകുമാർ കൽപ്പറ്റയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ വിഷയാവതരണം നടത്തുന്നു. വയനാട്: അശാസ്ത്രീയമായ ഭൂവിനിയോഗമാണ് പ്രകൃതി പ്രതിഭാസങ്ങളെ പ്രകൃതി ദുരന്തങ്ങളാക്കി...

കാലാവസ്ഥാ സമരം പഠന ക്ലാസ്സ്

ജോജി കൂട്ടുമ്മേൽ ക്ലാസ്സ് നയിക്കുന്നു. കോട്ടയം: കാലാവസ്ഥാ സുരക്ഷയ്ക്കായുള്ള ആഗോള വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കാണക്കാരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പഠനക്ലാസ്സ് നടന്നു. നാഷണൽ...

Law Con നിയമ വിദ്യാർത്ഥി കൂട്ടായ്മ

ലോകോൺ നിയമ വിദ്യാർത്ഥി സംഗമത്തിൽ നിന്ന് പാലക്കാട്‌: നിയമ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി വിഷയങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഗമം സംഘടിപ്പിച്ചു. പാലക്കാട് ഐ ആർ ടി...

ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച കാലത്തിന്റെ ആവശ്യം

സംവാദത്തില്‍ ജോജി കൂട്ടുമ്മേല്‍ വിഷയാവതരണം നടത്തി സംസാരിക്കുന്നു എറണാകുളം: മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും അത് ചെയ്യാതിരിക്കുന്നത് പരിസ്ഥിതിയുടെ രാഷ്ട്രീയം പരിഗണിക്കാത്തത്...