പുതിയ ഔഷധനിര്‍മാണശാല ആരോഗ്യമേഖലയ്ക്ക് പ്രതീക്ഷ നല്‍കും – ഡോ.ദിനേശ് അബ്രോൾ
ആലപ്പുഴ : കെ.എസ്.ഡി.പി (Kerala State Drugs and Pharmaceuticals Ltd) യെ നവീകരിക്കുന്നതിനും പുതിയ ഔഷധനിർമാണശാല ആരംഭിക്കുന്നതിനും കേരള സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികൾ ഇന്ത്യക്കാകെത്തന്നെ പ്രതീക്ഷയുണർത്തുന്നതാണെന്ന്...