ആരോഗ്യം
കോവിഡ് വിഷയത്തിൽ ക്ലാസ്സ്
തൃശ്ശൂര്‍: പുത്തൻചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ബുധനാഴ്ച ക്ലാസ്സ് നടന്നു. ഗൂഗിൾ മീറ്റ് വഴി നടന്ന ക്ലാസിൽ ഡോ....
സയൻസ് സെന്ററിൽ സാനിറ്റൈസർ നിർമ്മാണ പരിശീലനം
സയൻസ് സെന്റർ കൊച്ചി സർവ്വകലാശാല കെമിക്കൽ ഓഷ്യനോഗ്രാഫി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചു കൊണ്ട് സയൻസ് സെന്ററിൽ നടത്തിയ സാനിസൈറ്റർ നിർമ്മാണ പരിശീലനം എറണാകുളം: സയൻസ് സെന്റർ കൊച്ചി സർവ്വകലാശാല...
കൊവിഡ് ലോക്ക്ഡൗൺ: വീട്ടമ്മമ്മാരും ദിവസവേതനക്കാരും കടുത്ത സമ്മർദ്ദത്തില്‍
തിരുവനന്തപുരം: കൊവിഡിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൌൺ, സാധാരണക്കാരുടെ സാമൂഹിക,സാമ്പത്തിക ജീവിതത്തെ തകിടം മറിച്ചുവെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയാരോഗ്യ കൂട്ടായ്മയായ കാപ്സ്യൂൾ (CAPSULE- Campaign Against Pseudo Science...
കൊറോണ വൈറസ് കെട്ടുകഥകൾ തള്ളികളയുക
കണ്ണൂരിൽ സംഘടിപ്പിച്ച കൊറോണ വൈറസ് ആരോഗ്യ ബോധവൽക്കരണ പരിപാടി ഡോ. എ കെ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂര്‍: ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൊറോണ വൈറസിനെ...
ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 1000 ഗ്രൂപ്പുമായി പരിഷത്ത്
കണ്ണൂര്‍: കോവിഡ് 19 കാരണം ഭാഗിക ലോക്ക് ഡൗൺ കണ്ണൂരിൽ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും പുതിയ കോവിഡ് വിവരങ്ങളും ആരോഗ്യ ശീലങ്ങളും ജനങ്ങളെ അറിയിക്കുന്നതിനും ആരോഗ്യ വിവരങ്ങളും പ്രശ്നങ്ങളും...
പരിഷത്ത് ലഘുലേഖയും പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു
കോവിഡ് പ്രതിരോധം ബോധവൽക്കരണ പോസ്റ്റര്‍ മന്ത്രി എ സി മൊയ്തീൻ പ്രകാശനം ചെയ്യുന്നു തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ബോധവൽക്കരണ...
ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റാനുള്ള നീതി ആയോഗിന്റെ നിര്‍ദ്ദേശം തള്ളിക്കളയുക
തൃശ്ശൂർ: രാജ്യത്ത് ആവശ്യത്തിനുള്ള എണ്ണം ഡോക്ടര്‍മാര്‍ ഇല്ലെന്നും അവരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും വാദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റുന്നതിനുള്ള നീതി ആയോഗിന്‍റെ...
“ലാബറട്ടറി പരിശോധനകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാര്‍ ഇടപെടണം”
തുടര്‍ വിദ്യാഭ്യാസ സെമിനാറില്‍ ഡോ. കെ രമേഷ് കുമാര്‍ സംസാരിക്കുന്നു. തൃശൂര്‍: മെഡിക്കൽ ലാബറട്ടറി പരിശോധനകളുടെ ഗുണമേന്മ ഉറപ്പാക്കിയാൽ മാത്രമേ രോഗനിർണയവും ചികിത്സയും ഫലപ്രദമാകൂയെന്നും അതിന് കുറ്റമറ്റ...
ആരോഗ്യ പ്രവർത്തക കൺവെൻഷൻ
ജില്ലാ ആരോഗ്യ പ്രവർത്തക കൺവെൻഷനില്‍ നിന്ന് എറണാകുളം: ജില്ലാ ആരോഗ്യ പ്രവർത്തക കൺവെൻഷൻ ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടൽ എന്ന വിഷയമവതരിപ്പിച്ച് സംസ്ഥാന ആരോഗ്യ വിഷയ സമിതി...