വി.കെ.എസ്. ശാസ്ത്ര സാംസ്ക്കാരികോത്സവം നാലാം എഡിഷൻ – 2025 ഒക്ടോബർ 4,5 കോട്ടയ്ക്കൽ
സ്വാഗതസംഘം രൂപീകരിച്ചു. മലപ്പുറം:സ്വാതന്ത്ര്യപ്രക്ഷോഭത്തെ ഒറ്റുകൊടുത്ത ആർഎസ്എസിനെ ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി സംസാരിച്ചതും ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിൽ മോചിതനായ വി...