ഇന്ത്യാ സ്റ്റോറി നാടകയാത്രയ്ക്ക് കൊല്ലം ജില്ലയിൽ ആവേശകരമായ തുടക്കം
കൊല്ലം: 31.05.2025 ന് ചാത്തന്നൂർ മേഖലയിലെ ശീമാട്ടി ജംഗഷനിൽ നിന്നാണ് കൊല്ലം ജില്ലയിലെ നാടകയാത്ര തുടങ്ങിയത്. തുടർന്ന് മുഖത്തല കുറ്റിച്ചിറ , കുരീപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിലെ നാടകാവതരണത്തിന്...