ജനറല്‍ സെക്രട്ടറിയുടെ കത്ത്

ആരാണ് ഇന്ത്യക്കാര്‍?

ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വളരെ ആശങ്കാകുലമായ ഒരു അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ സമൂഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നാമെല്ലാം ഒന്നാണെന്ന ബോധം ‍നമ്മില്‍ അരക്കിട്ടുറപ്പിക്കുന്ന, ഇന്ത്യയെ ഒരു പരമാധികാര,...

വലയ സൂര്യഗ്രഹണം നമുക്ക് നാടെങ്ങും ആഘോഷമാക്കാം

നാട്ടിലിറങ്ങി നാട്ടുകാരോട് ശാസ്ത്രം പറയാന്‍ നമുക്ക് ലഭിച്ച ഏറ്റവും വലിയ അവസരമാണ് ഡിസംബര്‍ 26 നു കേരളത്തില്‍ ദൃശ്യമാവുന്ന വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയം. ജ്യോതിശാസ്ത്ര സംഭവങ്ങളേയും...

യുറീക്കോത്സവങ്ങള്‍ക്ക് ഒരുങ്ങാം

യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് ജൂലൈ 13 ന് തൃശൂരില്‍ തുടക്കമായത്. കുട്ടികളിൽ ശാസ്ത്രബോധം, മതേതരത്വം, ജനാധിപത്യം, മാനവികത,...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

മാസികാ പ്രചാരണം ശാസ്‌ത്രാവബോധ പ്രവര്‍ത്തനമാണ് നമ്മുടെ മൂന്നു മാസികകളും അമ്പതാണ്ടിന്റെ നിറവിലെത്തിയ സാഹചര്യത്തില്‍ മാസികാ വരിക്കാരുടെ എണ്ണം ഇക്കൊല്ലം ഒരു ലക്ഷത്തില്‍ എത്തിക്കണമെന്ന് പത്തനംതിട്ടയില്‍ നടന്ന വാര്‍ഷിക...

മാതൃഭാഷാ സംരക്ഷണത്തിനായി

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എല്ലാ പരീക്ഷകളുടേയും ചോദ്യങ്ങൾ മലയാളത്തിലും വേണമെന്ന ആവശ്യം പി.എസ്.സിയെ കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി നടത്തിയ...

കേരളത്തിന്റെ നിലനില്പിനായി കൈകോര്‍ക്കുക

ഒരു മഹാപ്രളയത്തിന്റെ ദുരിതം വിട്ടൊഴിയുന്നതിനു മുമ്പു തന്നെ കേരളം വീണ്ടും‍ പേമാരിയിലും പ്രകൃതിക്ഷോഭത്തിലും അകപ്പെട്ടിരിക്കുകയാണ്. വടക്കന്‍ ജില്ലകളിലെല്ലാം കാലവര്‍ഷം സാരമായി ബാധിച്ചിട്ടുണ്ട്. വന്‍തോതിലുള്ള ഉരുള്‍പൊട്ടലും മലയിടിച്ചിലുമാണ് ഇക്കൊല്ലം...

ശാസ്ത്രബോധത്തിന്‍ കൈത്തിരിയേന്തുക

പ്രിയ സുഹൃത്തേ, 2019 മെയ് 17, 18, 19, തീയതികളില്‍ പത്തനംതിട്ട പ്രമാടത്തു നടന്ന അമ്പത്തിയാറാം വാര്‍ഷിക സമ്മേളന നടപടികളും ജൂണ്‍ 8, 9 തീയതികളില്‍ തൃശൂര്‍...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തേ, മെയ് 17, 18, 19 തീയതികളിലായി പത്തനംതിട്ട ജില്ലയിലെ പ്രമാടത്ത് നേതാജി ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന 56-ാം വാര്‍ഷികസമ്മേളനം മികച്ച സംഘാടനം,...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തേ, മെയ് 24, 25, 26 തീയതികളിലായി നടക്കാനിരിക്കുന്ന 56-ാം സംസ്ഥാന വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകായാണ്. മെയ് ആദ്യവാരത്തിനുമുമ്പായി യൂണിറ്റ്, മേഖല, ജില്ലാ...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

സുഹൃത്തുക്കളേ, സംഘടനയ്ക്കകത്ത് പുതിയ ഉണര്‍വും ആവേശവും ഉളവാക്കികൊണ്ട് വികസനക്യാമ്പയിന്റെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയായിരിക്കുന്നു. ഗ്രന്ഥശാലകള്‍, കോളേജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, നാട്ടിന്‍പുറങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കുവാനും ജനപ്രതിനിധികള്‍,...