ജനറല്‍ സെക്രട്ടറിയുടെ കത്ത്

ലോകോളേജ് സമരം തീര്‍ന്നു. ഇനിയെന്ത് ?

തിരുവനന്തപുരം ലോ അക്കാദമിയിലെ സമരം അവസാനിച്ചു. നെഹ്റുകോളേജിലെ സമരവും ഉടനെ തീര്‍ന്നേക്കാം. സമരത്തില്‍ ആര് ജയിച്ചു ആര് തോറ്റു എന്നൊന്നും വിലയിരുത്തുന്നതില്‍ കഥയില്ല. സ്വാശ്രയകോളേജുകളും അവിടത്തെ വിദ്യാര്‍ഥികളുടേയും...

യൂണിറ്റ് വാര്‍ഷികങ്ങള്‍ ജനകീയമാക്കുക

അമ്പത്തിനാലാം വാര്‍ഷികസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ കണ്ണൂരില്‍ സജീവമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വലിയ ജനപങ്കാളിത്തത്തോടെയാണ് അനുബന്ധപരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ള 200ലധികം യുവാക്കള്‍ പങ്കെടുത്ത ദേശീയ യുവസമിതിക്യാമ്പ് വന്‍വിജയമായിരുന്നു. അതിഥികളായി എത്തിയ...

‍സ്വാശ്രയ കോളേജുകള്‍ക്ക് കടുത്ത നിയന്ത്രണം അനിവാര്യം

16 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ പരിഷത്തിന്റെ നാല്‍പതാം വാര്‍ഷികസമ്മേളനത്തില്‍ വച്ച് സ്വാശ്രയ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന പ്രമേയം പാസ്സാക്കിയവരാണ് നമ്മള്‍. എന്നാല്‍ ഇന്ന് 500നടുത്ത് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍...

നവോത്ഥാനജാഥ 2017

മുപ്പത്തിഏഴാമത്തെ വര്‍ഷവും ശാസ്ത്രകലാജാഥ വരികയായി. നവോത്ഥാനജാഥ 2017 എന്നാണ് ഈ വര്‍ഷത്തെ ജാഥയ്ക് പേരിട്ടിരിക്കുന്നത്. 2017 നവോത്ഥാനവര്‍ഷമായി ആചരിക്കണമെന്നും ഈ വര്‍ഷത്തെ കലാജാഥയിലൂടെ ആകണം നവോത്ഥാനവര്‍ഷാചരണത്തിന്റെ ആരംഭം...

നവോത്ഥാനവര്‍ഷം 2017

  2017 കേരളത്തിന്റെയും ലോകത്തിന്റെതന്നെയും പുരോഗമനത്തിന് നിര്‍ണായക സംഭാവനകള്‍ ചെയ്ത പലസംഭവങ്ങളുടെയും നൂറാം വാര്‍ഷികമാണ്. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനം സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനം,...

പണമില്ലാത്തവന്‍ പിണം നോട്ടുനിരോധനം ഫലം കാണുമോ

അടിയന്തിരാവസ്ഥാപ്രഖ്യാപനം പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. നാളെമുതല്‍ (നവം. 9 ബുധനാഴ്ച) 500ന്റേയും 1000ത്തിന്റേയും കറന്‍സി നോട്ടുകള്‍ക്ക് കടലാസുവില മാത്രം. ബാങ്കുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല. ചുരുക്കം...

മതേതരവും ലിംഗതുല്യതയുമുള്ള സിവില്‍ നിയമങ്ങള്‍ ഉണ്ടാകണം

ഒരു മതേതര രാജ്യത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പൊതു സിവില്‍നിയമം ഉണ്ടാകേണ്ടത് തന്നെയാണ്. വിവാഹം, സ്വത്തവകാശം, വിവാഹമോചനം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകളോട് കടുത്തവിവേചനം പുലര്‍ത്തുന്ന...

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിദ്യാഭ്യാസ സംവാദങ്ങള്‍

സുഹൃത്തുക്കളേ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ്. കോടതിവിധിയുടെ ബലത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച നാല്...

ജനങ്ങൾ ശാസ്ത്രം പഠിക്കണം, അതിനൊത്തു ജീവിക്കണം

പ്രിയ സുഹൃത്തേ പരിഷത്ത് മുഖപത്രമായ ശാസ്ത്രഗതി 50 വർഷം പിന്നിട്ടിരിക്കുന്നു. 1966 ഒക്ടോബറിൽ ഇറങ്ങിയ ആദ്യ ലക്കത്തിന്റെ പത്രാധിപക്കുറിപ്പിൽ നിന്നാണ് ഈകത്തിന്റെ തലക്കെട്ടിലെ ആശയം രൂപപ്പെടുത്തിയത്. ശാസ്ത്രത്തെ...

യൂണിറ്റ് യോഗങ്ങള്‍ സജീവമാക്കുക

സുഹൃത്തേ കഴിഞ്ഞ കേന്ദ്രനിര്‍വാഹകസമിതിയോഗത്തില്‍ ഇതുവരെ ചേര്‍ന്ന യൂണിറ്റ് യോഗങ്ങള്‍ വിലയിരുത്താന്‍ ഒരു ശ്രമം നടത്തി. 1245യൂണിറ്റുകളില്‍ പകുതി യൂണിറ്റുകള്‍ മാത്രമെ വാര്‍ഷികത്തിന് ശേഷം യോഗം ചേര്‍ന്നിട്ടുള്ളു എന്ന്...