ജനറല്‍ സെക്രട്ടറിയുടെ കത്ത്

ജനറല്‍ സെക്രട്ടറിയുടെ കത്ത്

സുഹൃത്തുക്കളേ, കേരളം മുഴുവന്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. അഭൂതപൂര്‍വമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപൊക്കവുമാണ് കേരള ജനത നേരിട്ടുകൊണ്ടിരിക്കുന്നത്. ആലപ്പുഴയിലും വയനാട്ടിലും ഇടുക്കിയിലുമെല്ലാം സ്ഥിതിഗതികള്‍ വിവരണാതീതമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

ആഗസ്റ്റ് 1ന് സ്കൂള്‍ തലത്തില്‍ വിജ്ഞാനോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, പ്രധാന അധ്യാപകര്‍ക്കുള്ള കത്ത്, വിജ്ഞാനോത്സവ പോസ്റ്റര്‍, മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങള്‍, ചാന്ദ്രദിനം മുതല്‍...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പരിഷത്ത് ഏറ്റവും കൂടുതല്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണ് പരിസരവും വിദ്യാഭ്യാസവും. എന്നാല്‍ എത്ര ഇടപെട്ടാലും നമുക്ക് പലപ്പോഴും സംതൃപ്തി കിട്ടാത്തതും ഇടപെടുന്തോറും ലക്ഷ്യം വളരെ അകലെയാണെന്ന് തോന്നുന്നതുമായ...

രണ്ടാം കേരളപഠനത്തിലേക്ക്

രണ്ടാം കേരളപഠനത്തിലേക്ക്   ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനപ്രവര്‍ത്തനങ്ങളില്‍ വളരെ വിപുലവും ജനകീയവും ശാസ്ത്രീയവുമായ ഒന്നായിരുന്നു 2004 ലെ 'കേരളപഠനം'. ഈ പഠനം പരിഷത്തിനും സമൂഹത്തിനും കേരളത്തിന്റെ സാമൂഹ്യ...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തുക്കളേ ഗ്രാമനഗരപോരാളികളെ സ്ത്രീജീവിതങ്ങള്‍ നമുക്ക് മാറ്റിയെടുക്കാനുള്ള സമയമിതാണ് എന്ന സന്ദേശവുമായി ഇതാ ഒരു വനിതാദിനം കൂടി. (The Time is Now : Rural and...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തുക്കളേ   വളരെ പ്രധാനപ്പെട്ട ചില സംഘടനാകാര്യങ്ങള്‍ എഴുതാനാണ് പരിഷദ് വാര്‍ത്തയിലെ ഈ ലക്കത്തിലെ എഡിറ്റോറിയലിനെ ഞാന്‍ ഉപയോഗിക്കുന്നത്. ജനോത്സവത്തിലെ ഒരു ഘട്ടം ഫെബ്രുവരി 28ന്...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

ജനോത്സവങ്ങള്‍ കൊടികയറി മേരി ക്യൂറി പുറപ്പെട്ടു നമ്മുടെ സംഘടനയുടെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായ ജനോത്സവങ്ങള്‍ക്ക് കൊടിയേറ്റമായി. ഭരണഘടനയുടെ ആമുഖം കലണ്ടര്‍ രൂപത്തില്‍ അച്ചടിച്ച് വീടുകളില്‍ എത്തിച്ചുകൊണ്ടാണ്...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

സ്കൂള്‍ കലോത്സവം ആര്‍ക്കുവേണ്ടി? ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളാ സ്കൂള്‍ കലോത്സവം തൃശ്ശൂരില്‍ സമാപിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. കലാപ്രതിഭ, കലാതിലകപട്ടങ്ങള്‍ നിര്‍ത്തലാക്കിയതിനു...

കൂടുതൽ കരുത്താർജിക്കുക

  ആഗസ്റ്റ് 13ലെ മാസിക കാമ്പയിന്‍ പ്രവർത്തനത്തിന് ഇറങ്ങിയ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഒരുലക്ഷം മാസികയുടെ പ്രചാരണമാണ് നാം ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ആ ലക്ഷ്യത്തിലെത്തിച്ചേരാൻ ഇനിയും...

അംഗത്വ പ്രവര്‍ത്തനം രണ്ടാംഘട്ടം വിജയിപ്പിക്കുക

ഏത് സംഘടനയുടെയും അടിസ്ഥാന പ്രവര്‍ത്തനമാണ് സംഘടനയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്ന പ്രവര്‍ത്തനം. സംഘടനയുടെ മന്നോട്ടുളള വളര്‍ച്ചയുടെ മുന്നുപാധികൂടിയാണത്. ഓരോ സംഘടനയും സമൂഹത്തില്‍ നിര്‍വഹിക്കുന്ന ദൗത്യവും പ്രവര്‍ത്തന രീതിയുമാണ് അതിലെ...