60ാം വാർഷികം
വജ്രജൂബിലി സംസ്ഥാനസമ്മേളനം ഡോ. തേജൽ കനിത്കർ ഉദ്ഘാടനം ചെയ്യുന്നു
വജ്രജൂബിലി സംസ്ഥാനസമ്മേളനം ഡോ. തേജൽ കനിത്കർ ഉദ്ഘാടനം ചെയ്യുന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാനസമ്മേളനം തൃശൂരിൽ ഉദ്ഘാടനം തൃശ്ശൂർ:ആഗോളതാപനത്തെത്തുടർന്നുള്ള കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നത് ഇന്ത്യയിൽ ഉൾപ്പെടെയുള്ള ദരിദ്രജനതയുടെ വികസനം തടസ്സപ്പെടുത്തിക്കൊണ്ടാകരുതെന്ന്...