ക്യാമ്പസ് ശാസ്ത്ര സംവാദം – ആലപ്പുഴ ജില്ല
ക്യാംപസ് ശാസ്ത്ര സംവാദസദസ്സ് ചേർത്തല പള്ളിപ്പുറം എൻജിനീയറിങ് കോളേജിൽ നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ യുവസമിതി,തൈക്കാട്ടുശ്ശേരി മേഖലാ കമ്മറ്റി,പള്ളിപ്പുറം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ "ശാസ്ത്രവബോധവും സമകാലിക ഇന്ത്യൻ...