ആദരാഞ്ജലികള്‍

എം.സി. രവീന്ദ്രൻ

പത്തനം തിട്ട: കുളനട മേഖല പ്രസിഡന്റ് എം സി രവീന്ദ്രന്‍ സെപ്തംബർ പത്തിന് അന്തരിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറിയായും നേരത്തെ അദ്ദേഹം പ്രവർത്തിച്ചിരു ന്നു. വണ്ടൂർ കൂരിപ്പോയിൽ...

എ കെ ബാലൻ

കോഴിക്കോട് : ജില്ലാ കമ്മിറ്റി മുൻ ട്രഷറർ എ കെ ബാലൻ (60)വിടവാങ്ങി. നിരവധി വർഷങ്ങളായി ജില്ലാ കമ്മിറ്റിയിലെ മുൻനിര പ്രവർത്തകനായിരുന്നു. ബാലുശ്ശേരി മേഖലയുടെ പ്രസിഡന്റ്, സെക്രട്ടറി...

കൊച്ചുണ്ണി മാഷിന് ആദരാദ്ഞലികള്‍

പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും സംഘാടകനും മലപ്പുറം ജില്ലാ സെക്രട്ടറിമായിരുന്ന കൊച്ചുണ്ണി മാഷ് നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഖാതമായ ദുഖം രേഖപ്പെടുത്തുന്നു മഞ്ചേരിയുടെ സാംസ്കാരിക സാമൂഹ്യ മണ്ഡലങ്ങളില്‍...

ഡോ.എം.സി.വത്സകുമാർ ഓർമയായി

കഴിഞ്ഞ വർഷം ജില്ലാതല ശാസ്ത്രവാരാഘോഷം തൃശ്ശൂർ വിവേകോദയം സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തത് ഡോ.വത്സകുമാർ ആയിരുന്നു. പാലക്കാട് ഐ.ഐ.ടി.യിലെ ഉർജതന്ത്രം പ്രൊഫസർ ഡോ.വത്സകുമാർ അന്തരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ...

ഡോ. അമിത്‌സെന്‍ ഗുപ്തയ്ക്ക് ആദരാഞ്ജലികള്‍

ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ. അമിത്‌സെന്‍ ഗുപ്ത നവംബര്‍ 28 ന് അന്തരിച്ചു. 60 വയസ്സായിരുന്നു. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന...

എം. പങ്കജാക്ഷൻ വിടവാങ്ങി

കണ്ണൂർ: പരിഷത്തിന്റെ ഒരു മുഖമായിരുന്ന എം പങ്കജാക്ഷൻ (74 വയസ്സ്)അന്തരിച്ചു. പരിഷത്തിന്റെ എല്ലാ ക്യാമ്പയിനിലും പങ്കജാക്ഷൻ മുന്നിലുണ്ടാവും. ജില്ലാ വൈസ് പ്രസിഡണ്ടായും ദീർഘകാലം ജില്ലാ കമ്മിറ്റി അംഗമായും...

രജിത സുന്ദരന്‍ അനുസ്മരണം

തൃശ്ശൂര്‍ ജില്ല മതിലകം മേഖലയില്‍ രജിതസുന്ദരന്‍ അനുസ്മരണ പരിപാടി നടന്നു. കെ.കെ ഹരീഷ് കുമാര്‍ അനുസ്മരണപ്രഭാഷണവും, ടി.പി കുഞ്ഞിക്കണ്ണന്‍ വര്‍ത്തമാനകാല ഇന്ത്യന്‍ സാമ്പത്തിക രംഗം എന്ന വിഷയത്തില്‍...

ആദരാഞ്ജലികള്‍

ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖലയുടെ വളര്‍ച്ചക്ക് നിസ്തുലമായ നേതൃത്വം നല്‍കിയ ഡോ.എം.ജി.കെ.മേനോന്‍ 2016 നവംബര്‍ 22ന് നിര്യാതനായി. ശാസ്ത്രജ്ഞനെന്ന നിലയ്ക്കും ഭരണതന്ത്രജ്ഞനെന്ന നിലയ്ക്കും ഉജ്വലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം 1928ല്‍...

എസ്.മോഹനൻ – ആദരാഞ്ജലികള്‍

ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലാ സെക്രട്ടറിയും, ജില്ലാ ബാലവേദി കൺവീനറുമായി പ്രവർത്തിച്ചിരുന്ന കുലശേരപുരം, ആദിനാട് വടക്ക്, വയലിത്തറയിൽ എസ്.മോഹനൻ (എസ്‌മോ) പെട്ടന്നുണ്ടായ അസുഖത്താൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ...