പത്രപ്രസ്താവന

ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും കാറ്റിൽ പറത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അപലപനീയമാണ്. ഭരണഘടന അനുസരിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം രാജ്യത്തു താമസിക്കലും ജൈവ ബന്ധങ്ങളുമാണ്. അത്...

കെ.എ.എസ്. പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണം

പാലക്കാട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ വെച്ച് നവംബര്‍ 9,10...

പരിസ്ഥിതി ദുർബല പ്രദേശം ഒരു കിലോമീറ്ററായി ചുരുക്കരുത്

കേരളത്തിലെ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരപരിധി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള ഒക്ടോബര്‍ 23ലെ ലെ മന്ത്രിസഭാ തീരുമാനം തെറ്റിദ്ധാരണ പരത്തുന്നതും...

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രമേയം സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

കേരളത്തില്‍ നടക്കുന്ന കരിമണല്‍ ഖനനത്തിലെ അശാസ്ത്രീയതകള്‍ പരിഹരിക്കുകയും ഖനനപ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരങ്ങള്‍ കാണുകയും ഉത്തരവാദിത്ത ഖനനരീതി (Responsible Mining) സ്വീകരിക്കുകയും ചെയ്യുക. (പത്രപ്രസ്താവനയുടെ പൂര്‍ണരൂപം)

രാജ്യത്തെ കരിമണല്‍ നിക്ഷേപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നീണ്ടകര തൊട്ട് തൃക്കുന്നപ്പുഴ വരെയുള്ള തീരദേശത്ത് ഉള്ളത്. ഇതിന് പുറമെ തമിഴ്‌നാട്, ഒറീസ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും തീരദേശ...

പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പത്രപ്രസ്താവന

റേഷൻ ജനകീയ വിജിലൻസ് കമ്മിറ്റി രൂപീകരണം സ്വാഗതാർഹം തൃശ്ശൂർ: കേരളത്തിലെ റേഷൻകടകളുടെ പ്രവർത്തനം നിരീക്ഷിക്കാനും വിലയിരുത്താനും ക്രമക്കേട് ഒഴിവാക്കാനും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ വിജിലൻസ് കമ്മിറ്റി രൂപീകരിക്കാനുള്ള...

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക

വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയത്തിനും കീഴടങ്ങില്ല എന്ന് വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഒരു ജനതയെ കായികബലം കൊണ്ട് കീഴടക്കും എന്ന ധാര്‍ഷ്ട്യമാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്...