പത്രപ്രസ്താവന

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി കോവിഡ് വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം

തൃശ്ശൂർ: കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കുന്നതിന് പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായി നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് വെയ്ക്കാൻ യുഎസ് ഭരണകൂടം...

കെട്ടിട നിർമ്മാണ ചട്ടങ്ങൾ അപ്രസക്തമാക്കുന്ന ഓർഡിനൻസ് റദ്ദ് ചെയ്യുക

2020 ഫെബ്രുവരി 12 ന് കേരള ഗവർണർ വിളംബരപ്പെടുത്തിയ ഓർഡിനൻസുകൾ മുഖേന 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും പഞ്ചായത്ത് ആക്ടിലും ഭേദഗതി വരുത്തി കെട്ടിട നിർമ്മാണ...

കാമധേനു പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ട്: യുജിസി നിർദേശം പിൻവലിക്കണം

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു ജി സി) ഇക്കഴിഞ്ഞ ഫെബ്രുവരി 15 നു വൈസ് ചാൻസലർമാർക്ക് അയച്ചിരിക്കുന്ന കത്തിൽ, 'കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ'...

ദിശ രവിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം

പരിസ്ഥിതി പ്രവർത്തകയായ ദിശ രവി എന്ന പെൺകുട്ടിയെ ബാംഗളൂരിൽ നിന്നും ദൽഹി പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. കാലാവസ്ഥാമാറ്റം പരിസ്ഥിതിയെ ബാധിക്കുന്നു...

ആര്‍.ജി.സി.ബി. യുടെ രണ്ടാം കാമ്പസിന് ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കം അപലപനീയം

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം കാമ്പസിന് എം.എസ്. ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കമുള്ളതായി വാർത്തകൾ വന്നിരിക്കുന്നു. അങ്ങേയറ്റം അപലപനീയമായ ഈ നീക്കം ഉടൻ തന്നെ...

കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കണം

കോവിഡ് പ്രതിരോധരംഗത്ത് കേരളം സൃഷ്ടിച്ച മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപന നിയന്ത്രണം, ചികിത്സ...

ആനക്കയം ജലവൈദ്യുത പദ്ധതി പുനഃപ്പരിശോധിക്കുക

‍പ്രൊജക്റ്റ് റിപ്പോർട്ടും പാരിസ്ഥിതികാഘാത പഠനവും പരിഷ്ക്കരിച്ച ശേഷമേ നടപ്പാക്കാന്‍ ശ്രമിക്കാവൂ വനാശ്രിത ആദിവാസി സമൂഹമായ കാടർ വിഭാഗത്തിന് 2006 ൽ നിലവിൽവന്ന വനാവകാശ നിയമപ്രകാരം ലഭ്യമാകേണ്ട ഉപജീവനാവകാശങ്ങൾ...

10, 12 ക്ലാസുകളിലെ പൊതുപരീക്ഷ ആശങ്കകൾ ഉടൻ പരിഹരിക്കണം

10, 12 ക്ലാസുകളിലെ കുട്ടികളുടെ മുഖാമുഖ ക്ലാസുകൾ ജനവരി ഒന്നിന് ആരംഭിക്കുമെന്നും അവരുടെ പൊതുപരീക്ഷകൾ മാർച്ച് 17 ന് ആരംഭിച്ച് 30 ഓടെ അവസാനിക്കുമെന്നും സംസ്ഥാന സർക്കാർ...

മതപഠനക്ലാസുകള്‍ പാടില്ലെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണം

ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന മതപഠന ക്ലാസുകള്‍ നിരോധിച്ച് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവു പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്....

ചാനൽ നിരോധനം: ആസൂത്രിത കലാപം മറച്ചു പിടിക്കാൻ

ആസൂത്രിത കലാപവും അതുണ്ടാക്കിയ മുറിവുകളും വിലാപങ്ങളും മാധ്യമ നിരോധനം കൊണ്ട് മറച്ച് പിടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് രണ്ട് മലയാള ചാനലുകളെ നാൽപ്പത്തിയെട്ട് മണിക്കൂർ നേരത്തേയ്ക്ക് നിരോധിക്കാനുള്ള...