വിജ്ഞാനോത്സവം

വിജ്ഞാനോത്സവം അധ്യാപകപരിശീലനം പാലക്കാട്

വിജ്ഞാനോത്സവത്തിനുള്ള അധ്യാപകശില്‍പശാല കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു പാലക്കാട്മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയതിന്റെ അൻപതാം വാർഷികമാണ് 2019.. ഇന്റർനാഷണൽ ആസ്ട്രോണമിക് യൂണിയന്റെ നൂറാം വാർഷികമാണ് 2019. പൂർണ്ണ സൂര്യഗ്രഹണത്തെ...

വിജ്ഞാനോത്സവം ജില്ലാതല പരിശീലനം നടത്തി.

സ്കൂള്‍തല വിജ്ഞാനോത്സവം പരിശീലനത്തില്‍ ഡോ: പി.എം. സിദ്ധാർത്ഥൻ ക്ലാസെടുത്ത് സംസാരിക്കുന്നു. കാസര്‍ഗോ‍ഡ്: ശാ‍സ്ത്രസാഹിത്യ പരിഷത്ത് ഈ വർഷത്തെ വിജ്ഞാനോത്സവം മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയതിന്റെ 50 വർഷങ്ങൾ,...

വിജ്ഞാനോത്സവം: അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിജ്ഞാനോത്സവത്തിനായി അധ്യാപകര്‍ക്കുള്ള പരിശീലനം കണ്ണൂര്‍ പരിഷത് ഭവനില്‍ സംഘടിപ്പിച്ചു. മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയതിന്റെ അന്‍പതാം വര്‍ഷം, ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്...

‘ആ കാല്‍വെപ്പിന്റെ 50 വര്‍ഷങ്ങള്‍’ പ്രകാശനം ചെയ്തു

വയനാട് : ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രത്യേക പതിപ്പ്' ആ കാല്‍വെപ്പിന്റെ അന്‍പതു വര്‍ഷങ്ങള്‍‘ വയനാട് ജില്ലയിലെ പുല്പള്ളിയില്‍ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ സമിതി അംഗം പി.വി.സന്തോഷ് നീരജ...

ജില്ലാതല രംഗോത്സവം

തൃശ്ശൂര്‍, രാമവർമ്മപുരം: ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2 ദിവസം നീണ്ടുനിന്ന ജില്ലാ വിജ്ഞാനോത്സവം 'രംഗോത്സവം' രാമവർമ്മപുരം ഗവ. സ്ക്കൂളിൽ നടന്നു. കുട്ടികളിലെ ബഹുമുഖ...

മുളന്തുരുത്തി മേഖല വിജ്ഞാനോത്സവം

മുളന്തുരുത്തി : മുളന്തുരുത്തി മേഖല വിജ്ഞാനോത്സവം ഗവണ്മെന്‍റ്  U.P.S കരിക്കോടിൽ വച്ച് നടന്നു. കുസാറ്റ്‌ പ്രൊവൈസ് ചാൻസലർ ഡോക്ടർ പി.ജി.ശങ്കരൻ ഉദ്ഘടനം ചെയ്ത വിജ്ഞാനോത്സവത്തിൽ 80 പേർ...

You may have missed