ചേർത്തല യൂണിറ്റ് വാർഷികം മെയ് 30 ന് ഓൺലൈനായി നടന്നു. കേന്ദ്ര നിർവാഹക സമിതി അംഗം സി പ്രവീൺ ലാൽ ഉദ്ഘാടനം ചെയ്തു.

ഡോ. വി എസ്സ് രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. എൻ കെ പ്രകാശൻ സംഘടനാ രേഖ അവതരിപ്പിച്ചു. എൻ ആർ ബാലകൃഷ്ണൻ, എൻ ജയൻ, സോമൻ കെ വട്ടത്തറ, രമേശ് ദിവാകർ , വി കെ അലി കുമാർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അഡ്വ. ഡി തിലകൻ (പ്രസിഡന്റ്), അജിത തങ്കച്ചൻ (വൈസ് പ്രസിഡന്റ്), വി കെ അലികുമാർ (സെക്രട്ടറി), മിനി ജയൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *