ആവാസവ്യവസ്ഥയുടെ പുനസ്ഥാപനം – കോട്ടയം ജില്ലാ പരിസര വിഷയസമിതിയുടെ വെബിനാർ

1

ആവാസവ്യവസ്ഥയുടെ പുനസ്ഥാപനം എന്ന വിഷയത്തിൽ  കോട്ടയം ജില്ലാ പരിസര വിഷയസമിതിയുടെ  നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഷയ സമിതി കൺവീനർ സുമ വിഷ്ണുദാസ് വിഷയം അവതരിപ്പിച്ച് സംസാരിക്കും. ഗൂഗിൾ മീറ്റിലാണ് പരിപാടി.

1 thought on “ആവാസവ്യവസ്ഥയുടെ പുനസ്ഥാപനം – കോട്ടയം ജില്ലാ പരിസര വിഷയസമിതിയുടെ വെബിനാർ

  1. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

Leave a Reply

Your email address will not be published. Required fields are marked *