തൃശ്ശൂർ ജില്ലാ സമ്മേളനം 2021 ജൂൺ 29,20 തിയ്യതികളിൽ

EKBAL

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ സമ്മേളനം 2021 ജൂൺ 19, 20 തിയ്യതികളിലായി ഓൺലൈനായി നടക്കും. പ്രൊഫ. ബി.ഇക്ബാൽ വിജ്ഞാന സമൂഹവും കേരളവും എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തും

 

You may have missed