കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്- എടപ്പാളില്‍ പ്രതിരോധ കൂട്ടായ്മ

0

04 ആഗസ്റ്റ് 2023
മലപ്പുറം

മിത്തുകളേയും, വിശ്വാസങ്ങളേയും കൂട്ടുപിടിച്ച് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്ക്യംമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊന്നാനി മേഖല എടപ്പാളിൽ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.വി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. യു.എൻ ഗിരീഷിന്റെ അദ്ധ്യക്ഷനായി. പു ക സ ജില്ലാ കമ്മറ്റി അംഗം ഡോ. ഹരിയാനന്ദ്കുമാർ , ലൈബ്രറി കൗൺസിൽ അംഗം വി.വി രാമകൃഷ്ണൻ , സുധീർ ആലങ്കോട് എന്നിവർ സംസാരിച്ചു. പി പി വാസുദേവൻ സ്വാഗതവും മേഖല സെക്രട്ടറി രതീഷ് ആലങ്കോട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *