ക്വാണ്ടം ഭൗതികവും അതിനപ്പുറവും – ഫ്രണ്ട്സ് ഓഫ് KSSP ക്ലാസ് സംഘടിപ്പിച്ചു
2023 ജൂൺ 17
എഫ് കെ എസ് എസ് പി യു എ ഇ ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. നു ഓൺലൈനിലൂടെ സംഘടിപ്പിച്ച ക്ലാസിൽ ക്വാണ്ടം ഭൗതികവും അതിനപ്പുറവും എന്ന വിഷയത്തിൽ ഡോ. എൻ ഷാജി സംസാരിച്ചു. എഫ് കെ എസ് എസ് പി സംഘടന പ്രസിഡണ്ട് അജയ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. മനോജ് കുമാർ മോഡറേറ്ററായിരുന്നു. അറുപതോളം ആളുകൾ പങ്കെടുത്തു.