ഇന്ത്യാ സ്റ്റോറി നാടകയാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ

0

ഇന്ത്യാ സ്‌റ്റോറി നാടകയാത്ര

ഇന്ന് 23-01- 2025

കണ്ണൂർ ജില്ലയിൽ 

വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ നാടകയാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിയ്ക്കും

09. A M

മലബാർ ബി.എഡ് കോളേജ് പേരാവൂർ

11.30 AM

ഇരിട്ടി -പായം

നവപ്രഭ വായനശാല

3.30 PM

നിടുവാലൂർ. ശ്രീകണ്ഠാപുരം

6.PM

പറവൂർ , മാതാമംഗലം

Leave a Reply

Your email address will not be published. Required fields are marked *