അമ്പലമേട് യൂണിറ്റിൽ മാലിന്യ സംസ്ക്കരണ ക്ലാസ്സ്

0

കോലഞ്ചേരി മേഖലയിലെ അമ്പലമേട് യൂണിറ്റിൽ മാലിന്യ സംസ്ക്കരണം ക്ലാസ് സംഘടിപ്പിച്ചു.  ബയോബിൻ ഉപയോഗ രീതി പരിശീലിപ്പിച്ചു. മേഖല പ്രഡിഡണ്ട് കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. എ. അജയൻ , വി.എ.വിജയകുമാർ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *