മഴുവന്നൂർ യൂണിറ്റില്‍ മാലിന്യ സംസ്കരണം ക്ലാസ്സ്

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മഴുവന്നൂർ യൂണറ്റ് മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ക്ലാസ്സ് കൈരളി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൽ വച്ച് നടത്തി. മിനി ഭാസ്കർ സ്വാഗതം ചെയ്തു. അനീഷ് വി.എൻ അധ്യക്ഷനായി. എ അജയൻ ആമുഖ പ്രസംഗം നടത്തി. പെരിങ്ങാല യൂണിറ്റിലെ അലി പി കെ ക്ലാസ്സ് നയിച്ചു. അർച്ചന അനിൽ കുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *