കോട്ടയം ജില്ലാ  അംഗത്വ പ്രവർത്തന കാമ്പയിൻ 

0
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ  അംഗത്വ പ്രവർത്തന കാമ്പയിൻ കോട്ടയം മേഖലയിലെ ചിങ്ങവനം യൂണിറ്റിൽ വാർഡ് കൗൺസിലർ ശ്രീമതി ധന്യ ഗിരീഷിന് നൽകിക്കൊണ്ട് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വിജു കെ എൻ , മേഖലാ പ്രസിഡൻറ് ടി ആർ  വിജയകുമാർ , യൂണിറ്റ് പ്രസിഡൻ്റ് പി എം അനിൽ , സെക്രട്ടറി ടി ജി ബിനു എന്നിവർ പങ്കെടുത്തു .61 ആം വാർഷികത്തിന് മുന്നോടി ആയി 3500 അംഗത്വം എന്ന ലക്ഷ്യമാണ് ഈ വർഷത്തെ പ്രധാന  പ്രവർത്തനം .

Leave a Reply

Your email address will not be published. Required fields are marked *