കൃതി@പ്രകൃതി* മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു

0


കൃതി @ പ്രകൃതി – പരിസരദിന മത്സരം – വിജയികൾ

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഹരിത സഹായ സ്ഥാപനമായ ഐ.ആർ. ടി.സി-യും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച *കൃതി@പ്രകൃതി* മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.

 

*പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ*

https://quiz.luca.co.in/wed-contest

Leave a Reply

Your email address will not be published. Required fields are marked *