പരിഷത്ത് കൊല്ലം മേഖല മങ്ങാട് യൂണിറ്റ് കൺവെൻഷൻ 2023 ജൂലൈ 8ന് 3 PM മങ്ങാട് GHS LPS ൽ നടന്നു. എ.ഡി. ജയപാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം എസ്.ജയകുമാർ ഉദ്ഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി എ.റി ബോയ് സ്വാഗതം പറഞ്ഞു ജില്ലാ കമ്മിറ്റി അംഗം സുരേഷ് ബാബു എസ്, മേഖല പ്രസിഡന്റ് സാബു കടകത്ത് എന്നിവർ സംസാരിച്ചു. ജോൺസൺ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *