മഞ്ചേരി മേഖലാ സംയുക്ത യൂണിറ്റ് സമ്മേളനം

0

മഞ്ചേരി മേഖലയിലെ 8 യൂണിറ്റ് സമ്മേളനങ്ങളുടെ സംയുക്ത ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാധൻ നിർവ്വഹിച്ചു.

മലപ്പുറം: മഞ്ചേരി മേഖലയിലെ 8 യൂണിറ്റ് സമ്മേളനങ്ങളുടെ സംയുക്ത ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാധൻ നിർവ്വഹിച്ചു. കോവിഡും സംഘടനയും എന്ന വിഷയത്തിൽ സംസാരിച്ച് കൊണ്ട് അദ്ദേഹം സംഘടനാ രേഖ അവതരിപ്പിച്ചു. ഇതിന്മേലുള്ള ചർച്ചക്ക് ശേഷം കോവിഡ് 19- RRTകളിൽ എങ്ങിനെ ഇടപെടാം എന്ന വിഷയം അവതരിപ്പിച്ച് ആരോഗ്യ വിഷയ സമിതി ജില്ലാ കൺവീനർ അരുൺകുമാർ സംസാരിച്ചു. വിലാസിനി, മണികണ്ഠൻ എന്നിവരും പങ്കെടുത്തു. അഡ്വ: അനൂപ് പറക്കാട്ട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *