ശാസ്ത്രം ജനനന്മയ്കക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കേരളപദയാത്രയുടെ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം നിർവ്വഹിച്ചു,
ശാസ്ത്രം ജന നന്മക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ജനകീയ കുമ്പയിന്റ പ്രധാന ഭാഗമായ കേരള പദയാത്ര 2023 ജനുവരി 26...