“ആരാണ് ഇന്ത്യക്കാര്‍” ശാസ്ത്രകലാജാഥകള്‍ക്ക് തുടക്കമായി
"തനിമകളുടെ വേരു തിരഞ്ഞാല്‍ അഭയാര്‍ത്ഥികൾനാമെല്ലാരും… അതിനാല്‍ ഇവിടെത്തന്നെ പൊറുക്കും, ഇവിടെ മരിക്കും നാം..” മലപ്പുറം കലാജാഥ ഉദ്ഘാടനം പുറമണ്ണൂരിൽ സിനിമാ സംവിധായകന് സക്കറിയ നിർവഹിക്കുന്നു. കോഴിക്കോട്: പിറന്ന...