പുനരുപയോഗ്യമായ ഊര്‍ജ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം പ്രൊഫ. വി.കെ.ദാമോദരന്‍

കണ്ണൂര്‍ : പുനരുപയോഗ്യമായ ഊര്‍ജ സാധ്യതകള്‍ കേരളം പ്രയോജനപ്പെടുത്തണമെന്ന് അന്തര്‍ദേശീയ സൗരോര്‍ജ വിദഗ്ധനും മലയാളിയുമായ പ്രൊഫ.വി.കെ.ദാമോദരന്‍ അഭിപ്രായപ്പെട്ടു. പരിഷത്തിന്റെ 54-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ...

2017 നവോത്ഥാനവര്‍ഷം

ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ കേരള ചരിത്രത്തിലും ഇന്ത്യാചരിത്രത്തിലും ലോകചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള വര്‍ഷമാണ് 1917. സമൂഹത്തിന്റെ ഗിതിവിഗതികളെ സ്വാധീനിക്കുകയും ലോകവീക്ഷണത്തെ മാറ്റിയെഴുതുകയും ഒരു പുത്തന്‍ സാമൂഹികവ്യവസ്ഥ രൂപപ്പെടുകയും ചെയ്ത...

നോട്ട് പിന്‍വലിക്കല്‍ – ജനസംവാദയാത്രയും കാല്‍നടജാഥയും

മലപ്പുറം : നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റി ഡിസംബര്‍ 27,28 തിയതികളില്‍ രണ്ട് സംവാദയാത്രകള്‍ സംഘടിപ്പിച്ചു. തിരൂരില്‍ അഡ്വ.കെ.പി.രവിപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു....

സിനിമാ സംവാദ വണ്ടിയ്‌ക്ക് ക്യാമ്പസ്സുകളില്‍ ആവേശകരമായ സ്വീകരണം

മലപ്പുറം : ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘വിമെന്‍സസ്’ എന്ന ഡോക്യുമെന്ററിയുമായി യുവസമിതിയുടെ സിനിമ സംവാദവണ്ടി ജില്ലയിലെ വിവിധങ്ങളായ കാമ്പസുകളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ അഞ്ചാം തീയതിയാണ്...

എം.ജി.കെ.മേനോനെ അനുസ്മരിച്ചു നവോത്ഥാന ശാസ്ത്രജ്ഞനിരയിലെ അവസാന കണ്ണി – ഡോ.ടി.എൻ.വാസുദേവൻ

തൃശ്ശൂർ: ഇന്ത്യൻ സയൻസിലെ നവോത്ഥാന നായകരിലെ അവസാനത്തെ കണ്ണിയാണ് ഈയിടെ അന്തരിച്ച ബഹുമുഖ പ്രതിഭയായ ഡോ.എം.ജി.കെ മേനോൻ എന്ന് കോഴിക്കോട് സർവ്വകലാശാലയിലെ ഊർജതന്ത്ര വിഭാഗം മുൻ തലവൻ...

“ജലസുരക്ഷ ജീവസുരക്ഷ” പരിഷത്ത് പരിസര സമിതി രൂപീകരിച്ചു.

ശാസ്താംകോട്ട : ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന ക്യാമ്പയിനായ "ജലസുരക്ഷ ജീവസുരക്ഷ" പ്രചരണ-ഇടപെടൽ പ്രവർത്തനത്തിന്റെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്ത്തല പരിസര സമിതി രൂപീകരിച്ചു. ജല...

ജലസുരക്ഷ ജീവസുരക്ഷ ഏകദിന ശില്പശാല

വെഞ്ഞാറമൂട് : ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലയും വാമനപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായി ജലസുരക്ഷയുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 27ന് ശില്പശാല സംഘടിപ്പിച്ചു. ബഹു .വാമനപുരം MLA...

നവോത്ഥാനജാഥ 2017

മുപ്പത്തിഏഴാമത്തെ വര്‍ഷവും ശാസ്ത്രകലാജാഥ വരികയായി. നവോത്ഥാനജാഥ 2017 എന്നാണ് ഈ വര്‍ഷത്തെ ജാഥയ്ക് പേരിട്ടിരിക്കുന്നത്. 2017 നവോത്ഥാനവര്‍ഷമായി ആചരിക്കണമെന്നും ഈ വര്‍ഷത്തെ കലാജാഥയിലൂടെ ആകണം നവോത്ഥാനവര്‍ഷാചരണത്തിന്റെ ആരംഭം...

ഊര്‍ജയാത്ര സമാപിച്ചു.

ചേര്‍ത്തല : ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള ഊര്‍ജസംരക്ഷണ സന്ദേശ യാത്ര സമാപിച്ചു. ജാഥയ്‌ക്ക് മുന്നോടിയായി നടന്ന ഗാര്‍ഹികോര്‍ജ വിനിയോഗ സെമിനാര്‍ അനര്‍ട്ട്...

കോഴിക്കോട്‌ ജില്ലാ സമ്മേളനം നാദാപുരത്ത്

  നാദാപുരം : ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാ സമ്മേളനം 2017 ഏപ്രിൽ 8,9 തിയതികളിൽ നാദാപുരം മേഖലയിലെ കല്ലാച്ചിയിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം തൂണേരി...