ഡെങ്കിപ്പനി: അനാവശ്യ ഭീതി പരത്തരുത് – ഡോ.കെ.പി.അരവിന്ദൻ
കണിമംഗലം (തൃശ്ശൂർ): പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചിലർ ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് കോഴിക്കോട് മെഡി.കോളേജിലെ പാതോളജി എമിരറ്റസ് പ്രൊഫസറും ശാസ്‌ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിർവാഹക സമിതി...