അട്ടക്കുളങ്ങര സ്‌കൂളിനെ ഹരിതവിദ്യലയമാക്കും – ഡോ. ടി.എന്‍. സീമ പരിസര കലണ്ടര്‍ പ്രകാശനം ചെയ്തു

പരിസരകലണ്ടര്‍ പ്രകാശനം ഹരിതകേരളം മിഷന്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ഡോ.ടി.എന്‍. സീമ നിര്‍വഹിക്കുന്നു. അട്ടക്കുളങ്ങര : അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂളിനെ ഹരിതവിദ്യാലയമാക്കി മാറ്റുന്നതില്‍ ഹരിതകേരള മിഷന്റെ എല്ലാവിധ സഹായ സഹകരണങ്ങളും...

മുറ്റത്തൊരു വറ്റാത്ത കിണർ ഗ്രീൻ ആർമി പ്രവർത്തനങ്ങൾ ഏച്ചൂരിൽ തുടങ്ങി

ഏച്ചൂർ : മൺസുണിനെ വരവേറ്റുകൊണ്ട് മഴക്കൊയ്യിത്തിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾക്ക് പരിഷത്ത് "ഗ്രീൻ ആർമി" തുടക്കം കുറിച്ചു. പ്രായോഗിക പ്രവർത്തനങ്ങൾ ഏച്ചൂരിൽ പട്ടൻ ഗോപാലന്റെ വീട്ടിൽ തുറമുഖ വകുപ്പ്...

ബഹു. സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സന്റെയും ബഹു. ആരോഗ്യ-സാമൂഹികക്ഷേമവകുപ്പ് മന്ത്രിയുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സമര്‍പ്പിച്ച നിവേദനം

വിഷയം : ഹൈക്കോടതിവിധിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന അഖില എന്ന യുവതിയെ സംബന്ധിച്ച്. സൂചന : W.P (crl) no. 297 of 2016 dated this...

എം.ബി.ബി.എസ് പ്രവേശനം : സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം

  നിയമവിരുദ്ധമായി കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ പരിഷത്ത് സ്വാഗതം ചെയ്യുന്നു. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വഴിവിട്ട നടപടികള്‍ക്കുള്ള...

വാളയാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ

വാളയാറിൽ ഹൃതിക (13), ശരണ്യ (9) എന്നീ പെൺകുട്ടികളുടെ ദുരൂഹവും ദയനീയവുമായ അന്ത്യം കേരളത്തിന്റെ മന:സാക്ഷിക്ക് മുന്നിൽ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഭാഗ്യവതി എന്ന നിര്‍ഭാഗ്യവതിയായ അമ്മയുടെയും...

സ്വയം പ്രതിരോധിക്കുന്ന ഹൃദയം

"തകരാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടതാണ് ഹൃദയം" അങ്ങനെ പറഞ്ഞത് ഒസ്ക്കാര്‍വൈല്‍ഡ് ആണ്. മുറിവുണക്കുന്ന കാലവുമായി ഒത്തുചേര്‍ന്ന് വൈകാരികക്ഷോഭങ്ങളെ അസ്സലായി കൈകാര്യം ചെയ്യാന്‍ ഹൃദയത്തിന് കഴിയുന്നു. ഹൃദയത്തിനേറ്റ നൊമ്പരങ്ങളെ മെല്ലെ...

ശാസ്ത്രപുസ്തക ലൈബ്രറി കൈമാറി യൂണിറ്റു വാര്‍ഷികം

ബാലുശ്ശേരി: മൂലാട് ഹിന്ദു എ.എല്‍പി. സ്കൂളിന് ശാസ്ത്രപുസ്തക ലൈബ്രറി കൈമാറിക്കൊണ്ടാണ് യൂണിറ്റ് വാര്‍ഷികം നടന്നത്. ശാസ്ത്രപുസ്തകങ്ങളും അലമാരയും കൈമാറുന്ന ചടങ്ങും അതോടൊപ്പം നടന്ന സ്കൂള്‍ വികസന സെമിനാറും...

മാതമംഗലം മേഖലാസമ്മേളനം

അനാചാരങ്ങളും കപടചികിത്സകളും ചൂഷണങ്ങളും കേരള സമൂഹത്തിൽ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ അന്ധവിശ്വാസചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മാതമംഗലം...

തൃത്താല മേഖല സമ്മേളനം

ഞാങ്ങാട്ടിരി- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം മാര്‍ച് 10, 11 തിയതികളില്‍ ഞാങ്ങാട്ടിരിയില്‍ നടന്നു. 10ന് വൈകുന്നേരം 6 മണിക്ക് ശാസ്ത്രവും മതനിരപേക്ഷതയും എന്ന...

എലവഞ്ചേരി യൂണിറ്റ് വാർഷികം

എലവഞ്ചേരി : എലവഞ്ചേരി യൂണിറ്റ് വാർഷികം കരിങ്കുളം സയൻസ് സെന്ററിൽ നടന്നു. സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. 70 പേർ സമ്മേളനത്തിൽ പങ്കെടുത്തു....