“ആഗോളവത്കരണത്തിന്റെ 25 വർഷം” ദേശീയ സെമിനാർ സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന വാർഷികസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി 'ആഗോളവത്കരണത്തിന്റെ 25 വർഷം' എന്ന വിഷയത്തിൽ പയ്യന്നൂരിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. ഏപ്രിൽ ആദ്യവാരത്തില്‍...