നാടകം തിമിര്‍ത്താടി ജനോത്സവം ആരംഭിച്ചു
ചാവക്കാട് : ചാവക്കാട് മേഖലയിലെ ഗുരുവായൂര്‍ നഗരസഭയില്‍പ്പെട്ട തമ്പുരാന്‍പടിയിലെ ജനോത്സവം നാടകങ്ങള്‍ക്കൊണ്ട് നിറയുകയാണ്. കാവീട് എ.എല്‍.പി.എസ് എന്ന പൊതുവിദ്യാലയത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് നാടകം ഉണ്ടാക്കി വീട്ടുമുറ്റങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടാണ്...