വായനയെ വാനോളമുയര്‍ത്താന്‍ ഒരു ഗ്രാമം ഒരുങ്ങുന്നു

പൂവച്ചല്‍ : വായന അക്രമാസക്തി കുറയ്ക്കും. നല്ല വായനക്കാരാണ് നാടിന്റെ ശക്തി. വായന വേദന ശമിപ്പിക്കും. വായിച്ചാല്‍ വളരും - ഇങ്ങനെ വായനയുടെ മഹത്വങ്ങള്‍ ഏറെയാണ്. ഇതാ...

സഞ്ചരിക്കുന്ന തുറന്ന വിദ്യാലയം

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മേഖലയിലെ വെള്ളനാട് യൂണിറ്റില്‍ നടന്നുവരുന്ന വേറിട്ടൊരു വിദ്യാഭ്യാസ പരിപാടിയാണിത്. കുട്ടികളും രക്ഷിതാക്കളും പരിഷദ് പ്രവര്‍ത്തകരും അധ്യാപകരും ചേര്‍ന്ന ഒരു പഠനസംഘം എല്ലാ രണ്ടാം...

വിജ്ഞാനോത്സവം ജില്ലാതല പരിശീലനം

കോട്ടയം: വിജ്ഞാനോല്‍സവം കോട്ടയം ജില്ലാതല പരിശീലനം എം. ജി .യൂണിവേര്‍‌സിറ്റി മൈക്രോബയോളജി ലാബില്‍ 16-8-2016നു എണ്‍വയോണ്‍മെന്‍റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച്‌ നടത്തി. എണ്‍വയോണ്‍മെന്‍റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍...

വാക്സിനേഷൻ – മെഡിക്കല്‍ കോളേജില്‍ ബോധവത്കരണ ക്ലാസ്

മുളങ്കുന്നത്തുകാവ് : മെഡിക്കല്‍ -പാരാമെഡിക്കൽ -നഴ്സിങ് വിദ്യാര്‍ഥികൾക്കും ജീവനക്കാർക്കും വേണ്ടി ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് യൂണിറ്റ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. "വാക്സിനേഷൻ: വിവാദങ്ങളും...

സമൂഹത്തില്‍ ബൗദ്ധിക മണ്ഡലത്തിനെതിരായ ആക്രമണം വര്‍ധിച്ചു – കെ.പി. അരവിന്ദന്‍

ആലപ്പുഴ : നമ്മുടെ സമൂഹത്തില്‍ ഇന്ന് ബൗദ്ധിക മണ്ഡലത്തിനെതിരായുള്ള ആക്രമണം ശക്തമായിരിക്കുകയാണെന്നും ആധുനിക സാങ്കേതിക വിദ്യകളെ ഉപയോഗിച്ചും സമൂഹത്തിലെ ഉന്നതന്മാരെ ഉപയോഗിച്ചും ഇത്തരം ആക്രമണങ്ങള്‍ ശക്തിപ്പെടുകയാണെന്നും ശാസ്ത്രസാഹിത്യ...

സാഹിത്യകാരന്മാർ ശാസ്ത്രസാ വക്ഷരതയുളളവരാകണം -വൈശാഖന്‍

തൃശ്ശൂര്‍ : സാഹിത്യകാരന്മാർ ശാസ്ത്രസാക്ഷരതയുളളവരാകണം എന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അഭിപ്രായപ്പെട്ടു. ശാസ്താവബോധ ദിനത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ സാഹിത്യ...

വാക്സിനേഷൻ ശില്പശാല ഒറ്റപ്പാലം

ഒറ്റപ്പാലം : പാലക്കാട് ജില്ലയിലെ ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തിൽ 'വാക്സിനേഷൻ കട്ടികളുടെ അവകാശം' എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന...

യുറീക്കാ വായനശാല കോഴിക്കോട്

കോഴിക്കോട് : ശാസ്തസാഹിത്യ പരിഷത്ത് കോഴിക്കോട് കോർപ്പറേഷൻ മേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയങ്കര ജി.യു.പി.സ്‌കൂളിലെയും, കല്ലായ് ജി.യു.പി.സ്‌കൂളിലെയും എല്ലാ ക്ലാസ്സ് മുറികളിലും യുറീക്ക വായനശാല ആരംഭിച്ചു. ഉദ്‌ഘാടനം പരിഷത്...

പ്രതിരോധ വാക്സിന്‍ നല്കാത്തത് കുട്ടികളോടുള്ള ക്രൂരത – ജാഥയും സെമിനാറും സംഘടിപ്പിച്ചു

കണ്ണൂര്‍ : മാരകമായ പത്തു രോഗങ്ങളെ വാക്സിന്‍‍ മുഖേന തടയാമെന്നിരിക്കേ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പുകള്‍ നിഷേധിക്കുന്നത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും ഇത്തരം അശാസ്ത്രീയതക്കെതിരെ ജന...

ജല സുരക്ഷാ ജീവ സുരക്ഷാ കാമ്പയിനും വയനാട്ടിൽ തുടക്കമായി – പ്രാദേശിക പരിസരസമിതി രൂപമെടുത്തു

വയനാട് : വരും തലമുറകൾക്ക് ഭൂമിയിൽ ജീവിതം അസാധ്യമാക്കുന്ന രീതിയിൽ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിസ്ഥിതിക്ക് നേരെ ഉണ്ടാകുന്ന കടന്നാക്രമണങ്ങളെ ജനകീയമായി ചെറുക്കുന്നതിനും പൊതു...

You may have missed