MRF (Meterial Recovery Facilitation) -നെതിരെ ജനങ്ങളെ ഇളക്കിവിടരുത്
കോഴിക്കോട് : മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ കുടിവെള്ളം മലിനീകരിക്കപ്പെടാനും കൊതുക് പെരുകി ഡങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ പെരുകാനും ഇടയാക്കും. ചീയുന്ന മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടാക്കുന്നതിന്റെ...