പ്രതിരോധകുത്തിവയ്പിനായുള്ള കാമ്പയിൻ ശക്തിപ്പടുത്തുക

മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്‌. കോളറയും തിരനോട്ടം നടത്തിയിരിക്കുന്നു. ദൈവകോപം കൊണ്ടാണ് പകർച്ചവ്യാധികൾ പിടിപെടുന്നതെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആധുനിക വിദ്യാഭ്യാസം...

എഞ്ചിനീയറിങ് പ്രവേശനം: ഗുണനിലവാരം ഉയര്‍ത്തുന്നതിന് സഹായകമായ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹം

എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാരും സര്‍വ്കലാശാലയും അടുത്തകാലത്ത് എടുത്തിട്ടുള്ളത്. സ്വാശ്രയകോളേജുകളില്‍ അനേകം സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത ഇളവ്...

പര്യവേക്ഷണവും പര്യവേഷണവും

ശ്രീ.പി.എം.സിദ്ധാര്‍ത്ഥന്‍ രചിച്ച ബഹിരാകാശ പര്യവേഷണം : ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന ഗ്രന്ഥത്തിന്റെ പരസ്യം കേരളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ നല്‍കിയിരുന്നു. പരസ്യംകണ്ട് പുസ്തകത്തിന്റെ പേരിനെ സംബന്ധിച്ച് നിരവധി സുഹൃത്തുക്കള്‍...

ബഹിരാകാശ പര്യവേഷണം- ശാസ്ത്രവും സാങ്കേതികവിദ്യയും പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: 2016 ചാന്ദ്രദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പി.എം. സിദ്ധാര്‍ത്ഥന്റെ ബഹിരാകാശ പര്യവേഷണം-ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവി എന്ന...

ദേശീയകാഡര്‍ ക്യാമ്പ് സമാപിച്ചു. ”സാക്ഷരത, വിദ്യാഭ്യാസം, ശാസ്‌ത്രബോധം” ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ആരംഭിക്കും

മധ്യപ്രദേശ് : അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ നാലുദിവസം നീണ്ടുനിന്ന ദേശീയ കാഡര്‍ കാമ്പ് ആഗസ്റ്റ് 21 മുതല്‍ 24വരെ പാച്ച്മടിയിലെ (മധ്യപ്രദേശ്) സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്...

പ്രതിരോധ കുത്തിവയ്‌പുകൾ വിജയിപ്പിക്കാൻ ജനകീയ മുന്നേറ്റം ഉണ്ടാവണം – കെ.കെ.ശൈലജ ടീച്ചർ

കണ്ണൂര്‍ : കേരളം ഇന്ത്യക്കാകെ മാതൃകയാകുമ്പോഴും ഡിഫ്‌തീരിയ പോലെയുള്ള രോഗങ്ങൾ തിരിച്ചു വരുന്നത് ഗൗരവമായി കാണണം. സർക്കാർ തലത്തിൽ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ പ്രതിരോധ കുത്തിവയ്‌പുകൾ...

1000 മാതൃകാ ഹൈസ് കൂളുകൾ സൃഷ്ടിക്കും – പ്രൊഫ.സി.രവീന്ദ്ര നാഥ്

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സര്‍ക്കാര്‍ അതിന്റെ തുടക്കം എന്ന നിലയില്‍ 1000 മാതൃകാ...