വാക്സിനേഷൻ നമ്മുടെ നാടിന്റെ ആരോഗ്യത്തിന് ; വാക്സിനേഷൻ കാമ്പയിന്‍ ആരംഭിച്ചു
'വാക്സിനേഷൻ നമ്മുടെ നാടിന്റെ ആരോഗ്യത്തിന്' എന്ന ആശയം മുന്‍നിർത്തി താനാളൂർ പഞ്ചായത്തിന്റെയും താനാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ 14 വേദികളിലായി ആരോഗ്യ ക്ലാസുകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ...