ജില്ലാ ബാലവേദി പ്രവർത്തക കൺവെൻഷൻ

01/10/23 തൃശ്ശൂർ   ജില്ലാ ബാലവേദി പ്രവർത്തക കൺവെൻഷൻ ഒക്ടോബർ ഒന്നിന് തൃശൂർ പരിസരകേന്ദ്രത്തിൽ നടന്നു. ബാലവേദി എന്ത്? എങ്ങനെ? എന്ന വിഷയം സംസാരിച്ചുകൊണ്ട് സംസ്ഥാന നിർവാഹക...

ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കരുത്-പ്രതിഷേധം സംഘടിപ്പിച്ചു

രാജ്യതലസ്ഥാനത്തെ മാധ്യമ വേട്ടക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആയുർവേദ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച്...

രാജ്യതലസ്ഥാനത്തെ മാധ്യമ വേട്ടക്കെതിരെ പ്രതിഷേധം

ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കരുതെന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് കിളിമാനൂർ മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 2023 ഒക്ടോബർ 4-ന് കല്ലമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടത്തിൽ നിരവധിയാളുകൾ പങ്കെടുത്തു....

കാലടിയിൽ ആരോഗ്യസാക്ഷരത ക്ലാസ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയിലെ കാലടി യൂണിറ്റിൽ ആരോഗ്യസാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ലോക വയോജനദിനത്തോടനുബന്ധിച്ച് 2023 ഒക്ടോബർ 2-ന് മാർവെൽ മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം.പി....

വയോജന സുരക്ഷാ ക്ലാസ്സിന് തുടക്കം കുറിച്ച് വർക്കല മേഖല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വർക്കല മേഖലയുടെ നേതൃത്വത്തിൽ വയോജന സുരക്ഷാചർച്ചാ ക്ലാസ്സിനു തുടക്കമായി. ആരോഗ്യസാക്ഷരതാ ക്ലാസ്സുകളുടെ ഭാഗമായി വയോജന ദിനത്തിൽ ഇടവ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കംകുറിച്ച...

സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്-4 സമാപിച്ചു

തിരുവനന്തപുരം ജില്ലാ സംഘടന വിദ്യാഭ്യാസ ക്യാമ്പിന്റെ നാലാം ഘട്ടം സമാപിച്ചു. 2023 ഒക്ടോബർ 1, 2 തീയതികളിൽ കഴക്കൂട്ടം മേഖലയിലെ കാട്ടായിക്കോണം ഗവ. യു.പി. സ്‌കൂളിൽ നടന്ന...

കുട്ടികളുണ്ടാക്കുന്ന യുറീക്ക ശില്പശാല അവസാനഘട്ടത്തിലേക്ക് …

തൃശൂർ / പരിസരകേന്ദ്രം 02 ഒക്ടോബർ, 2023  കുട്ടികൾ എഴുതി കുട്ടികൾ വരച്ച് എഡിറ്റ് ചെയ്തുണ്ടാക്കുന്ന കുട്ടികളുണ്ടാക്കുന്ന യുറീക്കയുടെ ശില്പശാലയുടെ അവസാന ഘട്ടം പരിസര കേന്ദ്രത്തിൽ നടന്നു. ...

ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുക

03 ഒക്ടോബർ 2023 രാജ്യതലസ്ഥാനത്ത് നിരവധി പത്രപ്രവർത്തകർ, ശാസ്ത്ര പ്രചാരകർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ എന്നിവരുടെയെല്ലാം വീടുകളിൽ പോലീസ് റെയ്ഡ് നടത്തി ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ...

മേഖല കൗൺസിൽ യോഗങ്ങൾ ആരംഭിച്ചു.

28/09/23 തൃശ്ശൂർ പദയാത്രക്ക് മുന്നോടിയായുള്ള മേഖല കൗൺസിൽ യോഗങ്ങൾ ആരംഭിച്ചു.  കൊടുങ്ങല്ലൂർ മേഖലാ കൗൺസിൽ യോഗം 28/09/ 2023ന് രാവിലെ 10.30 ന് കൊടുങ്ങല്ലൂർ BRC ഹാളിൽ...

ആരാണ് ഇന്ത്യക്കാർ : ശാസ്ത്രപ്രഭാഷണം

02/10/23 തൃശ്ശൂർ കോലഴി : ഇന്നത്തെ ഇന്ത്യക്കാർ എല്ലാവരും ആഫ്രിക്കയിൽ നിന്നും ഇറാനിൽ നിന്നും കുടിയേറിയവരുടെ പിന്മുറക്കാരാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി.ബാലചന്ദ്രൻ പറഞ്ഞു....