പത്തനംതിട്ട ജില്ലയിൽ രണ്ടായിരത്തോളം കുട്ടികൾ വിവിധ പഞ്ചായത്തുകളിലായി ഓൺലൈൻ പഠനത്തിന് പുറത്താണ്. ഇക്കാര്യത്തിൽ നടപടികൾ ബന്ധപ്പെട്ടവർ ആരഭിച്ചിട്ടുണ്ട്. നെറ്റ്, ഫോൺ ലഭ്യതയുള്ള ബഹുഭൂരിപക്ഷം കുട്ടികളുടെ ഓൺലൈൻ പ0നവും കാര്യക്ഷമമാക്കേണ്ടതുണ്ട്. പ്രായോഗിക സാധ്യതകൾ അന്വേഷിക്കുന്നതിനാണ് ഈ സെമിനാർ. സാങ്കേതിക സൗകര്യം, ഭൗതിക സൗകര്യം, അക്കാദമിക ഇടപെടൽ രീതികൾ, വികേന്ദ്രീകൃത അയൽപക്ക പിന്തുണാ സംവിധാനം , മോണിറ്ററിംഗ് തുടങ്ങിയവയൊക്കെ ചർച്ചയാകുമെന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *