25-01-2025

ഇന്ത്യാ സ്റ്റോറി നാടകയാത്ര കാസർകോട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി

ചെറുവത്തൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥ 2025 ഇന്ത്യാ സ്റ്റോറി നാടകയാത്ര ജനുവരി 24 , 25 തീയ്യതികളിലായി കാസർകോട് ജില്ലയിൽ പര്യടനം നടത്തി. ജനുവരി...