27/01/24

75-ാം റിപ്പബ്ലിക് ദിനം : ഭരണഘടനാസംരക്ഷണ ദിനമായി ആചരിച്ചു

27/01/24 തൃശ്ശൂർ കോലഴി മതേതര ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ദിനം ഭരണഘടനാസംരക്ഷണദിനമായി ആചരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോലഴി ഗ്രാമീണ വായനശാല, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെ...