വായനാസായാഹ്നം സംഘടിപ്പിച്ചു
തിരുവനന്തപുരം ടൈറ്റാനിയം യൂണിറ്റ് പ്രതിമാസം സംഘടിപ്പിച്ചുവരുന്ന വായനാസായാഹ്നത്തിന്റെ ജൂലൈ മാസത്തെ പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. അനിൽകുമാർ...
തിരുവനന്തപുരം ടൈറ്റാനിയം യൂണിറ്റ് പ്രതിമാസം സംഘടിപ്പിച്ചുവരുന്ന വായനാസായാഹ്നത്തിന്റെ ജൂലൈ മാസത്തെ പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. അനിൽകുമാർ...
എം.സി നമ്പൂതിരിപ്പാട് പുരസ്‌കാരം ഡോ. കെ. രാജശേഖരൻ നായർക്ക് സമർപ്പിച്ചു. തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയം ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് പുരസ്‌കാരം സമർപ്പിച്ചു....
മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ക്രമസമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയിലെ വെടിവച്ചാൻകോവിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു....
KSRTC യിലെ ആദ്യ വനിതാ കണ്ടക്ടറും കെ എസ് ആർ ടി ഇ എ സംസ്ഥാന നേതാവുമായ ശ്രീമതി സുമ തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട യൂണിറ്റിൽ അംഗത്വം...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ വെള്ളനാട് മേഖലാതല ഉദ്ഘാടനം കുറ്റിച്ചൽ യൂണിറ്റിൽ സുരേന്ദ്രൻ-സുലോചന ടീച്ചർ ദമ്പതികളുടെ വസതിയിൽ തുടക്കംകുറിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം എസ്.എൽ....
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ മേഖലയിലെ മടവൂർ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ജെ. ശശാങ്കൻ ഉദ്ഘാടനം ചെയ്തു. യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളെ സംഘടനയുമായി കൂടുതൽ കണ്ണിചേർക്കുന്നതിനും യൂണിറ്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്‌കരിച്ച ഗൃഹസന്ദർശനപരിപാടിക്ക് വർക്കല മേഖലയിൽ തുടക്കമായി. വെന്നിക്കോട്, വെൺകുളം, കാട്ടുവിള, ഓടയം, ശ്രീനാരായണപുരം,...