womensday

മാനവീയം വീഥിയില്‍ വനിതാ സായാഹ്നം

മാനവീയം വീഥിയില്‍ സംഘടിപ്പിച്ച 'വനിതാ സായാഹ്നം' പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി രാധാമണി ഉദ്ഘാടനം ചെയ്യുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല ജെന്‍ഡര്‍ വിഷയസമിതിയുടെ...

ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്-ചര്‍ച്ചാ ക്ലാസ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലിയൂര്‍ യൂണിറ്റില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. 'ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക്...

വനിതാദിനം പ്രഭാഷണപരിപാടി

അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയും കാട്ടായിക്കോണം വൈ.എം.എ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി ഹാളില്‍ വാര്‍ഡ് കൗണ്‍സിലര്‍...

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആദരം

അന്താരാഷ്ട്രാ വനിതാദിന ആഘോഷത്തിന്റെ ഭാഗമായി മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ അനുമോദിച്ചു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലേഘകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള...