വെള്ളാർമല സ്കൂളിലെ മുഴുവൻ SSLC വിദ്യാർത്ഥികൾക്കും പഠനസഹായത്തിനുള്ള റാങ്ക് ഫയൽ

 

വൈത്തിരി :-വെള്ളാർമല സ്കൂളിലെ മുഴുവൻ SSLC വിദ്യാർത്ഥികൾക്കും

പഠനസഹായത്തിനുള്ള

റാങ്ക് ഫയൽ പൂക്കോട്

വെറ്ററിനറി കോളേജിലെ ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റും

NSS യൂണിറ്റും സംയുക്തമായി നൽകി.

        കോളേജ് ഡീൻ ഡോ. എസ് മായയിൽ നിന്ന് ഹെഡ്മാസ്റ്റർ വി. ഉണ്ണികൃഷ്ണൻ പുസ്തകങ്ങൾ ഏറ്റു

വാങ്ങി. പരിപാടിയിൽ

ഡോ. ആർ എൽ രതീഷ് (NSS കോ.ഓർഡിനേറ്റർ, 

ജി. ചന്ദ്രലേഖ ( പരിഷത്ത് ജില്ലാവൈസ് പ്രസിഡണ്ട്),

കെ.ടി തുളസീധരൻ, ജനി ഫർ, എന്നിവർ പങ്കെടുത്തു